സ്ത്രീധന തര്‍ക്കം: യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ചൂടുവെള്ളമൊഴിച്ചു
കൊല്‍ക്കത്ത: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ചൂടുവെള്ളമൊഴിച്ചു. സ്ത്രീധനമായി 50,000 രൂപയാണ് ആവശ്യപ്പെട്ടത്. അഞ്ച് വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. അന്ന് 15,000 രൂപയും സ്വര്‍ണവും സഹായങ്ങളും പെണ്‍കുട്ടിയുടെ വീട്ടുക്കാര് നല്‍കിയിരുന്നു. കൂടുതല്‍ തുക വീട്ടില്‍ നിന്നും ആവശ്യപ്പെടാന്‍ പെണ്‍കുട്ടിയോട് ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല, തുടര്‍ന്നാണ് മുഖത്ത് ചൂടുവെള്ളം ഒഴിച്ചത്.
ഓള്‍ഡ് മാള്‍ഡ പോലീസ് സ്റ്റേഷന് സമീപത്ത് വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. രഹ്ന ബീവി(21) എന്ന യുതിയാണ്് പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ശരീരത്തില്‍ 70 ശതാമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭര്‍ത്താവ് ആസാദ് ഷെയ്ഖ് മാസങ്ങളായി യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നു എന്ന് വീട്ടുക്കാര് പറയുന്നു.

വെളളിയാഴ്ച രാവിലെ വീട്ടില്‍ പാചകം ചെയ്യുന്നതിനിടയില്‍ ഭാര്യയും ഭര്‍ത്താവും തര്‍ക്കമുണ്ടാവുകയും ഇതിനിടയില്‍ അടുപ്പിലിരുന്ന ചൂടുവെള്ളം ഭാര്യയുടെ മുഖത്ത് ഒഴിക്കുകയായിരുന്നു. അയ്യല്‍വാസികള്‍ എത്തിയാണ് യുവതിയെ മാള്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ആസാദിനെതിരെ യുവതിയുടെ വീട്ടുക്കാര് പരാതി നല്‍കിയിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications