കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍മി മേജറിന്റെ ഭാര്യ ആത്മഹത്യ ചെയ്തു, വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും!! സംഭവിച്ചത്

സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിന് ആര്‍മി മേജറിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. പ്രാദേശിക എഫ്എം ചാനലില്‍ റേഡിയോ ജോക്കിയായി ജോലി നോക്കിയിരുന്ന സന്ധ്യ സിങാണ് ആത്മഹത്യ ചെയ്തത്.

  • By Sanviya
Google Oneindia Malayalam News

ഹൈദരബാദ്: സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിന് ആര്‍മി മേജറിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. പ്രാദേശിക എഫ്എം ചാനലില്‍ റേഡിയോ ജോക്കിയായി ജോലി നോക്കിയിരുന്ന സന്ധ്യ സിങാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ ബൊലറമിലാണ് സംഭവം.

സംഭവം നടന്നത്

സംഭവം നടന്നത്

അഞ്ചു ദിവസം മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ട് വീട്ടിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നായിരുന്നു ആത്മഹത്യ. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു എന്ന് ആരോപിച്ചാണ് യുവതി ആത്മഹത്യ ചെയ്ത വിവരം തിങ്കളാഴ്ചയാണ് പുറത്ത് വരുന്നത്.

പ്രണയ വിവാഹം

പ്രണയ വിവാഹം

ഉത്തര്‍പ്രദേശിലെ ഗാസിയബാദ് സ്വദേശിനിയാണ് സന്ധ്യസിങ്. മേജര്‍ വിശാല്‍ വൈഭവുമായി വിവാഹം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

ബുധനാഴ്ച രാവിലെ

ബുധനാഴ്ച രാവിലെ

ആര്‍എസ്‌ഐ ക്ലബിനടുത്തുള്ള വീട്ടിലെ ഫാനില്‍ തൂങ്ങുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സന്ധ്യയുടെ സഹോദരി ഉമാ സിങിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

 ബൊലറാം പോലീസ്

ബൊലറാം പോലീസ്

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 ബി വകുപ്പ് പ്രകാരം ബൊലാറാം പോലീസ് വിശാല്‍ വൈഭവിനെതിരെ കേസെടുത്തു.

English summary
Wife ends life, Army major booked for dowry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X