ഭാര്യയ്ക്ക് താടിയും പുരുഷശബ്ദവും; വിവാഹമോചനം വേണമെന്ന ഭർത്താവിന്റെ ആവശ്യം കോടതി തള്ളി
അഹമ്മദാബാദ്: ഭാര്യയ്ക്ക് താടിയും പുരുഷശബ്ദവുമുള്ളതിനാൽ വിവാഹോമോചനം വേണമെന്ന ഭർത്താവിന്റെ ആവശ്യം കോടതി തള്ളി. അഹമ്മദാബാദ് കുടുംബക്കോടതിയാണ് യുവാവിന്റെ വിവാഹമോചന ഹർജി തള്ളിയത്. ഭാര്യയ്ക്ക് മുഖത്ത് അമിത രോമവളർച്ചയും പുരുഷശബ്ദവും ഉണ്ടെന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും ഭാര്യവീട്ടുകാർ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും യുവാവ് ആരോപിക്കുന്നു.
പെണ്ണുകാണാനെത്തിയപ്പോൾ യുവതി തട്ടമിട്ടിരുന്നു. ആചാരങ്ങളുടെ ഭാഗമായതിനാൽ മുഖംകാണണമെന്ന് താൻ ആവശ്യപ്പെട്ടില്ലായിരുന്നുവെന്നും ഹർജിയിൽ യുവാവ് പറയുന്നു.

എന്നാൽ ഹോർമോൺ വ്യതിയാനങ്ങൾ ഉള്ളതിനാലാണ് തനിക്ക് അമിത രോമ വളർച്ചയുള്ളതെന്നും ചികിത്സയിലൂടെ ഇത് പൂർണമായി മാറ്റാൻ സാധിക്കുമെന്നും ഭാര്യ പറഞ്ഞു. തന്നെ വീട്ടിൽ നിന്നും പുറത്താക്കാൻ ഭർത്താവ് കള്ളപ്പരാതി കെട്ടിച്ചമക്കുകയാണെന്നും യുവതി ആരോപിക്കുന്നു.ഭാര്യയുടെ അഭിഭാഷകൻ പരാതി ഉന്നയിച്ചതോടെ ഇയാൾ തുടർനടപടികളിൽ നിന്നും പിന്മാറി. തുടർന്ന് വിവാഹമോചനഹർജികോടതി തള്ളുകയായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications