Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന് കറുപ്പ് നിറം; ഭര്‍ത്താവിനെ ഭാര്യ ചുറ്റികയ്ക്കടിച്ചുകൊന്നു

ഗാന്ധിനഗര്‍: കറുപ്പുനിറമുള്ള ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചുകൊന്നു . ഇരുപത്തിരണ്ടുകാരിയെ ഫര്‍സാനമാലിക്കാണ് ഭര്‍ത്താവിനെ ചുറ്റികയ്ക്കടിച്ചുകൊന്നത്. ഇവരെ പൊലീസ് അറസ്റ്റുചെയ്തു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം.ഫാറൂഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പക്ഷേ, ഇവര്‍ ഒരുമിച്ചല്ല കഴിഞ്ഞിരുന്നത്.

ഫാറൂഖിന്റെ കറുത്ത നിറത്തോട് ഫര്‍സാനയ്ക്ക് വെറുപ്പായിരുന്നു. വിവാഹശേഷവും യുവതി സ്വന്തം വീട്ടില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഇതിന്റെ പേരില്‍ ഇരുവരും മിക്കപ്പോഴും വഴക്കിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.

murder-crime-600.jpg -Properties

കുറച്ച്ദിവസം മുമ്പാണ് ഫര്‍സാന ഫാറൂഖിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ് ദിവസം ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനെച്ചൊല്ലി വഴക്കായി. വാക്കുതര്‍ക്കത്തിന് ഇടയില്‍ ഫാറൂഖ് ഫര്‍സാനയെ മര്‍ദ്ദിക്കുകയും ചെയ്തു.

അവിടെ നിന്ന് പോയ ഫര്‍സാന കുറച്ച് കഴിഞ്ഞ് ഫാറൂഖിന്റെ പിറകിലൂടെ വന്ന് തലയില്‍ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. ഫറൂഖ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഫാറൂഖിനെ കാണാനില്ലാത്തതിനെ തുര്‍ടന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വ്യക്തമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+