Get Updates
Get notified of breaking news, exclusive insights, and must-see stories!

പശുക്കളെ അപമാനിയ്ക്കുന്നത് കണ്ടാൽ കയ്യും കാലും തല്ലി ഒടിയ്ക്കും!!! സ്വരം കടുപ്പിച്ച് ബിജെപി എംഎൽഎ

ഖട്ടോലി മണ്ഡലത്തിലെ എംഎല്‍എ വിക്രം സൈനിയാണ് വിവാദ പരാമര്‍ശം നടത്തിയത്.

മുസാഫര്‍നഗര്‍: പശുക്കളെ അപമാനിയ്ക്കുന്നവരുടെ കയ്യും കാലും തല്ലി ഒടിയ്ക്കുമെന്ന് ബിജെപി എംഎല്‍എ. ഖട്ടോലി മണ്ഡലത്തിലെ എംഎല്‍എ വിക്രം.

vikram Saini

ആരെങ്കിലും പശുക്കളോട് അപമര്യാദയായി പെരുമാറുകയോ, കൊല്ലുകയോ ചെയ്യുന്നത് കണ്ടാല്‍ അവരുടെ കയ്യും കാലും തല്ലി ഒടിക്കാന്‍ താന്‍ മടിയ്ക്കില്ലെന്നാണ് ഒരു പൊതുറാലിയില്‍ പങ്കെടുത്ത് കൊണ്ട് വിക്രം സൈനി പ്രസംഗിച്ചത്.

മുസാഫര്‍ ഗനര്‍ കലാപത്തെ കുറിച്ച് പരാമര്‍ശം നടത്തിയും നേരത്തെ വിവാദത്തില്‍ ചാടിയിട്ടുള്ള ആളാണ് വിക്രം സൈനി. യോഗി ആദിത്യനാഥിന്‍്‌റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭയുടെ ബലത്തിലാണ് ഇദ്ദേഹം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

Cow

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്ത ശേഷം പശു സംരക്ഷണത്തിനായി വലിയ പദ്ധതികളാണ് നടപ്പാക്കുന്നത്. ലകൌവിലേയും പരിസര പ്രദേശങ്ങളിലേയും ബീഫ് വിൽപ്പന ശാലകൾ പൂട്ടിച്ചു. ലകൌവിലെ പ്രശസ്തമായ ബീഫ് കബാബ് ഇപ്പോൾ കിട്ടിനില്ല. അതോടൊപ്പെ തന്നെ ബിജെപി പ്രവർത്തകരും ഗോസംരക്ഷണ സേന പ്രവർത്തകരും പല മാംത്സ്യവിൽപ്പന ശാലകൾക്കും തീയിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+