വനം വകുപ്പ് ഉദ്യോഗസ്ഥരെ വിറപ്പിച്ച് എംഎല്‍എ! കൈയ്യും കാലും വെട്ടുമെന്ന് ഫോണിലൂടെ ഭീഷണി
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ. ശിവമോഗ എംഎല്‍എയായ ബികെ സംഗമേശ്വരയാണ് പ്രവര്‍ത്തകര്‍ക്ക് മുന്പില് വെച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തിയത്. വനഭൂമിയില്‍ ക്ഷേത്രം പണിയുന്നത് എതിര്‍ത്തതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ എംഎല്‍എയുടെ ഭീഷണി.

'വനഭൂമിയില്‍ ക്ഷേത്രം പണിയുക തന്നെ ചെയ്യും. ഗ്രാമത്തില്‍ ഉള്ളവര്‍ ഇവിടെ പൂജകള്‍ ചെയ്തു കഴിഞ്ഞു. ആരും ക്ഷേത്രം പണിയുന്നതിന് തടസം നില്‍ക്കരുത്. ഗ്രാമവാസികള്‍ ഇവിടെ അനുഷ്ഠാനം നടത്തും. ആരെങ്കിലും തടസം നിന്നാല്‍ അവരുടെ കൈയ്യും കാലും വെട്ടും" ഉദ്യോഗസ്ഥരെ എംഎല്‍എ ഫോണിലൂടെ ഭീഷണിപ്പെടുത്തി.
Karnataka: Congress MLA BK Sangameshwara threatens forest officer over phone for allegedly stopping construction of a temple in Bhadravati: I am laying the foundation stone,villagers will start work,no officer will come to stop, otherwise I will chop off legs and hands.(31-12-18) pic.twitter.com/HRxQ1ZyykF
— ANI (@ANI) January 6, 2019
ബദ്രാവതിയില് ക്ഷേത്രം പണിയുന്നതിനായി ഡിസംബര്‍ 31 നാണ് ഗ്രാമത്തിലുള്ളവര്‍ തറക്കല്ലിട്ടത്. എന്നാല്‍ വനമേഖലയാണെന്നും ക്ഷേത്രം നിര്‍മ്മിക്കണമെങ്കില്‍ അനുമതി വേണ്ടിവരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രാമത്തിലുള്ളവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എംഎല്‍എയെ സമീപിക്കുകയായിരുന്നു.
-
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും












Click it and Unblock the Notifications