സാനിയ മിര്‍സ ഖേല്‍രത്ന പുരസ്കാര പട്ടികയിലേക്ക്
ദില്ലി: വിംബിള്‍ഡണ്‍ ടെന്നീസ് ഡബിള്‍സ് ചാമ്പ്യനായ സാനിയ മിര്‍സയ്ക്ക് ഖേല്‍രത്ന പുരസ്കാരത്തിനായി ശുപാര്‍ശ. കേന്ദ്രകായിക മന്ത്രി സര്‍വാനന്ദ സോണോവലാണ് സാനിയയുടെ പേര് പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്തത്. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ല.
സാനിയയെക്കൂടാതെ ഖേല്‍രത്ന പുരസ്കാര പട്ടികയില്‍ ടിന്റൂലൂക്കയും ഇടംപിടിച്ചിട്ടുള്ളത്. സ്ക്വാഷ് താരം ദീപിക പള്ളിക്കല്‍, ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ, ഹോക്കി താരം സര്‍ദാര്‍ സിങ് എന്നിവരും പട്ടികയിലുണ്ട്.

ഇവരെ മറികടന്നു വേണം സാനിയയ്ക്ക് പുരസ്കാര പട്ടികയില്‍ ഇടംനേടാന്‍. ഇക്കഴിഞ്ഞ ജൂണിലാണ് സാനിയ മിര്‍സ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഡബിള്‍സ് കിരീടം നേടിയത്. കരിയറില്‍ മൂന്ന് മിക്സഡ് ഡബിള്‍സ് കിരീടങ്ങളും സാനിയ നേടിയിട്ടുണ്ട്.
2004 ല്‍ അര്‍ജുന പുരസ്കാരവും 2006 പത്മശ്രീയും സാനിയ നേടിയിട്ടുണ്ട്. അന്തിമ തീരുമാനം പുരസ്കാര നിര്‍ണയ സമിതിയുടേതായിരിക്കുമെന്ന് കായികമന്ത്രാലയം വ്യക്തമാക്കി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications