സിപിഎമ്മും കോണ്‍ഗ്രസും പനിക്കണ്ട; ബംഗാള്‍ മമതയ്‌ക്കൊപ്പം തന്നെ!
കൊല്‍ക്കത്ത: കേരളത്തില്‍ പരസ്പരം മത്സരിച്ച് ബംഗാളില്‍ ഭായി ഭായി ആയി ജയിക്കാമെന്ന കോണ്‍ഗ്രസിന്റെയും സി പി എമ്മിന്റെയും മോഹങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കുമെന്ന് സര്‍വ്വേ ഫലങ്ങള്‍. കോണ്‍ഗ്രസും സി പി എമ്മും ഒരുമിച്ച് മത്സരിച്ചാലും പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയെ തോല്‍പിക്കാന്‍ പറ്റില്ല എന്നാണ് സീ വോട്ടര്‍ - ഇന്ത്യാ ടി വി സര്‍വ്വേ ഫലം പറയുന്നത്.
കേരളത്തില്‍ മാത്രമല്ല കോണ്‍ഗ്രസിന് പശ്ചിമ ബംഗാളിലും കനത്ത തോല്‍വിയാണ് കാത്തിരിക്കുന്നത് എന്നും സര്‍വ്വേ പറയുന്നു. 294 അംഗ സഭയില്‍ സി പി എം സീറ്റ് ഇരട്ടിയോളമാക്കുമ്പോള്‍ കോണ്‍ഗ്രസിന് ഉള്ള സീറ്റില്‍ നിന്നും മൂന്നില്‍ രണ്ട് ഭാഗം നഷ്ടമാകും. മുപ്പതോളം സീറ്റുകള്‍ കുറഞ്ഞാലും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തും. സര്‍വ്വേ ഫലം വിശദമായി ഇങ്ങനെ.












Click it and Unblock the Notifications