കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹവാഗ്ദാനം നല്‍കി പൊലീസുകാരന്‍ പറ്റിച്ചു, എസ്പിയും കൈവിട്ടു, യുവതിയുടെ ലൈവ് ആത്മഹത്യ ശ്രമം

Google Oneindia Malayalam News

ലഖ്‌നൗ: പൊലീസുകാരന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് എസ്പി ഓഫീസിനു മുന്നിലെത്തിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലഖ്‌നൗ സ്വദേശിയായ യുവതിയാണ്. സീനിയര്‍ എസ്പിയുടെ വസതിയ്ക്ക് മുന്നില്‍ ആത്മഹത്യ ശ്രമം നടത്തിയത്.

വിവാഹവാഗ്ദാനം നല്‍കി നാല് മാസത്തിലേറെയായി പൊലീസുകാരന്‍ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. പൊലീസുകാരന്‍ ജോലിചെയ്തിരുന്ന അലിഗഞ്ചിലെ സ്‌റ്റേനില്‍ പരാതിയുമായി യുവതി എത്തിയെങ്കിസും പൊലീസുകാര്‍ പരാതി സ്വീകരിച്ചില്ല.

Rape

തുടര്‍ന്നാണ് പരാതിയുമായി യുവതി എസ്എസ്പി ഓഫീസില്‍ എത്തുന്നത്. എന്നാല്‍ നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് യുവതി വിഷം വാങ്ങി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുഴഞ്ഞ് വീണ യുവതിയെ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. ഇഴര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. പൊലീസുകാരന്‍ വഞ്ചിച്ചതില്‍ മനംനൊന്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

English summary
Woman attempts suicide outside UP SSP's residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X