കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയുടെ തലവെട്ടി ദൂരെയെറിഞ്ഞു.!!കുട്ടികളെ വെട്ടിനുറുക്കി.!!ഞെട്ടിക്കുന്ന പ്രതികാരം എന്തിനെന്നോ..!!

പ്രതികാരത്തിന്റെ അതിക്രൂര മുഖം ഒഡിഷയിലെ ബാലസോറില്‍..

Google Oneindia Malayalam News

ബാലസോര്‍: ഒഡിഷയിലെ ബാലസോര്‍ ജില്ലയില്‍ ചോര മരവിപ്പിക്കുന്ന കൊലപാതകം. അജ്ഞാതര്‍ യുവതിയുടെ തലവെട്ടി. രണ്ട് മക്കളേയും ബന്ധുവിനേയും വാളും മഴുവും ഉപയോഗിച്ച് വെട്ടി നുറുക്കി.

MURDER

ബാലസോര്‍- ഗോപാല്‍പൂര്‍ റോഡില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള കുടിലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നിരവധി മുറിപ്പാടുകള്‍ മൃതദേഹങ്ങളിലുണ്ടായിരുന്നു. കുടിലില്‍ നിന്നും രക്തം പുരണ്ട വാള്‍, മഴു എന്നിവ പൊലീസ് കണ്ടെടുത്തു. സ്വത്തിനെ ചൊല്ലിയുള്ള പഴയ തര്‍ക്കത്തിന്റെ പ്രതികാരമായാണ് കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം.

MURDER

നാല്‍പ്പത്തിനാലുകാരിയായ പ്രതിവ മണ്ഡലിനെ ആണ് തലവെട്ടിയ നിലയില്‍ കണ്ടെത്തിയത്. പ്രതിവയുടെ തല വെട്ടി റോഡിലേക്ക് എറിഞ്ഞിരിക്കുകയായിരുന്നു. ഇവരുടെ മക്കളായ 15കാരന്‍ സുമന്‍ മണ്ഡല്‍, 18 വയസ്സുള്ള സുജന്‍ മണ്ഡല്‍, ഇവരുടെ ബന്ധുവായ 13 വയസ്സ് മാത്രം പ്രായമുള്ള ബിബേക് മാഞ്ചി എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

English summary
A woman beheaded and family members hacked to death in Odisha. A dispute over property was the reason behind the murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X