ബന്ധിച്ച ശേഷം സ്ത്രീയെ ജീവനോടെ തീയിട്ട് കൊന്നു

ബുധനാഴ്ച (ഫെബ്രുവരി 19) രാത്രിയാണ് സംഭവനം നടന്നത്. ഖുഷ്ബു (14) മല്ലു (12) എന്നിവര്‍ മീരയുടെ മക്കളാണ്. രാത്രി കുട്ടികളോടൊപ്പം ഉറങ്ങുകയായിരുന്ന സ്ത്രീയെയാണ് യുവാവ് ജീവനോടെ തീയിട്ട് കൊന്നത്.
കുട്ടികളുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാാര്‍ മീരയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
യുവാവിന്‍ഫെ ജാക്കറ്റ് സ്ത്രീയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ജാക്കറ്റില്‍ ഇയാളുടെ മൊബൈല്‍, ഡയറി, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉണ്ടായിരുന്നു. എത്രയും വേഗം യുവാവിനെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കൊല്ലപ്പെട്ട മീരയുടെ ഭര്‍ത്താവ് കോട്ടയില്‍ ജോലി ചെയ്യുകയാണ്.












Click it and Unblock the Notifications