യുവതിയുടെ വയറ്റില്‍ 40കിലോഗ്രാം ഭാരമുള്ള കല്ല്
റായ്പൂര്‍: ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കിലോകണക്കിന് ഭാരമുള്ള മുഴകള്‍ നീക്കുന്നത് സ്വാഭാവികമല്ലെങ്കിലും വാര്‍ത്തകളാണ്. പക്ഷെ രണ്ട് വര്‍ഷത്തോളം 40 കിലോ ഗ്രാം ഭാരമുള്ള കല്ല് വയറ്റില്‍ കിടന്നാല്‍ എങ്ങനെ ഇരിക്കും. എന്നാല്‍ അങ്ങനെ ഒന്നുണ്ടായി.
ഛത്തിസ്ഗഢിലെ റായ്പൂരിലാണ് സംഭവം. യുവതിയുടെ വയറ്റില്‍ നിന്ന് 40 കിലോഗ്രാം ഭാരമുള്ള കല്ല് ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെന്ന് പ്രമുഖ ദേശീയ മാധ്യമമായ സിഎന്‍എന്‍ ഐബിഎന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

രണ്ട് വര്‍ഷമായി സ്ത്രീ കഠിന വയറു വേദന അനുഭവിക്കുകയായിരുന്നു. ഇക്കാര്യം ബന്ധുക്കളോട് പറഞ്ഞെങ്കിലും ഗര്‍ഭിണിയാണെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. ഒടുവില്‍ പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞല്ല, കല്ലാണ് വയറ്റിലുള്ളതെന്ന് തിരിച്ചറിഞ്ഞത്.
ഛത്തീസ്ഗഢിലെ അംബികാപൂര്‍ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ ഡോക്ടര്‍മാരാണ് 40 കിലോ ഭാരമുള്ള കല്ല് യുവതിയുടെ വയറ്റില്‍ നിന്ന് ശാസ്ത്രക്കിയയിലൂടെ നീക്കം ചെയ്തത്. യുവതി സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അടുത്തിടെ ചെക്ക് റിപ്പബ്ലിക്കിലെ ഒരു യുവതിയുടെ വയറ്റില്‍ നിന്ന് 40 കിലോ ഭാരമുള്ള ഭീന് ട്യൂമര്‍ നീക്കം ചെയ്തത് വാര്‍ത്തയായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications