Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതം; നടുറോഡില്‍ വെച്ച് കയ്യോടെ പൊക്കി ഭാര്യ! പിന്നെ നടന്നത്‌

വിവാഹബന്ധത്തിൽ കൂടുതലും വഴക്കുകൾ ഉണ്ടാവുന്നത് വിവാഹേതര ബന്ധങ്ങളുടെ പേരിലാണ്.

Marriage31

ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം എന്നു പറയുന്നത് വിശ്വാസം ആണ്. പ്രത്യേകിച്ച് ഭാര്യയ്ക്കും ഭര്‍ത്താവിനും കാമുകനും കാമുകിക്കും ഇടയിലുമൊക്കെ പരസ്പരം വിശ്വാസമില്ലെങ്കില്‍ പിന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോവുക എന്നത് വളരെ പ്രയാസകരമായിരിക്കും.

വിവാഹബന്ധത്തിൽ കൂടുതലും വഴക്കുകൾ ഉണ്ടാവുന്നത് വിവാഹേതര ബന്ധങ്ങളുടെ പേരിലാണ്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടാകുക, ഭർത്താവിന് മറ്റ് സ്ത്രീയുമായി ബന്ധമുണ്ടാകുക ഇതൊക്കെയാണ് പല വഴക്കുകൾക്കും കാരണമാകുന്നത്. കാരണം സ്വപ്നത്തിൽ പോലും തങ്ങളുടെ ഭാര്യയോ ഭർത്താവോ ഇങ്ങനെ ചെയ്യുമെന്ന് അവർ കരുതുന്നുണ്ടാകില്ല..

നിങ്ങളുടെ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ മറ്റൊരു ബന്ധം ഉണ്ടെന്ന് മനസ്സിലായാല്‍...

നിങ്ങളുടെ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ മറ്റൊരു ബന്ധം ഉണ്ടെന്ന് മനസ്സിലായാല്‍...

പെട്ടെന്ന് ഒരു ദിവസം നിങ്ങളുടെ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ മറ്റൊരു ബന്ധം ഉണ്ടെന്ന് മനസ്സിലായാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം.തന്റെ പങ്കാളി വിശ്വാസം തകർത്തുവെന്ന് അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും? ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ ഒരു ഭാര്യ ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഭർത്തിവിന്റെ അവിഹിതം പിടിച്ച ഭാര്യ...

ഭർത്തിവിന്റെ അവിഹിതം പിടിച്ച ഭാര്യ...

ഭർത്താവിന്റെ അവിഹിതം ഭാര്യ കൺമുന്നിൽ കണ്ടു. വീഡിയോയിൽ ഒരു യുവതി ഭർത്താവിനെ തെറിവിളിക്കുന്നതും മുഖത്തടിക്കുന്നതുമാണ് ഉള്ളത്. ഇയാളുടെ കോളർപിടിച്ച് വലിച്ചിഴയ്ക്കുന്നതും ഇതിൽ കാണാം. താൻ അനുഭവിക്കുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് ഇവർ യുവാവിനെ അടിക്കുന്നത്. ഇയാളെ വിവാഹം ചെയ്തതിന് സേഷം താൻ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും സ്ത്രീ പറയുന്നുണ്ട്. എന്നാൽ അടികൊള്ളുന്നതല്ലാതെ യുവാവ് തിരിച്ചൊന്നും പ്രതികരിക്കുന്നില്ല.

സ്ത്രീക്ക് അഭിനന്ദനം..

സ്ത്രീക്ക് അഭിനന്ദനം..

അർഹന്ത് ഷെൽബി ട്വിറ്ററിൽ പങ്കിട്ട വീഡിയോ 64K തവണ കാണുകയും വൻ റീട്വീറ്റുകളുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വൈറലാവുകയും ചെയ്തു. സംഭവത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചെങ്കിലും, അവകാശങ്ങൾക്കായി പോരാടിയതിന് പലരും സ്ത്രീയെ അഭിനന്ദിച്ചു. ഇപ്പോഴും ഈ വീഡിയോയ്ക്ക് നിരവധിപേരാണ് പ്രതികരണവുമായി എത്തിക്കൊണ്ടിരിക്കുന്നത്.

പറ്റിക്കാനാണെങ്കിൽ എന്തിനാണ് ഈ പണിക്ക് നിൽക്കുന്നത്..വിമർശനം

പറ്റിക്കാനാണെങ്കിൽ എന്തിനാണ് ഈ പണിക്ക് നിൽക്കുന്നത്..വിമർശനം

പങ്കാളിയെ ഇത്തരത്തിൽ പറ്റിക്കുന്ന ആളുകൾക്ക് ഇതുപോലെ തന്നെ മറുപടി നൽകണം എന്നാണ് ഒരാളുടെ കമന്റ്. ഇവന് ഇത്ര അടി കൊടുത്താൽ‌ പോരാ എന്നാണ് മറ്റൊരാൾ കമന്റിട്ടത്. പങ്കാളിയോട് നീതിപൂലർത്താൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് അവരെ പറ്റിച്ചുകൊണ്ട് അവകരുടെ കൂടെ കഴിയുന്നത്.എങ്ങനെയാണ് അവരെ എന്നും ഇങ്ങനെ വ‍ഞ്ചിക്കാൻ നിങ്ങൾക്ക് കഴിയുന്നത് എന്നാണ് ഒരാൾ പറഞ്ഞത്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+