അപ്പൻറിസൈറ്റിസ് സര്‍ജറിയ്ക്ക് എത്തിയ യുവതിയുടെ ഉദരത്തില്‍ നിന്നും കണ്ടെടുത്തത് ' കോണ്ടം' !!
വയറുവേദനയും ഛര്‍ദിയും സഹിക്കാതെ ആശുപത്രിയില്‍ എത്തിയ യുവതിയുടെ ഉദരത്തില്‍ നിന്നും കണ്ടെടുത്തത് ' കോണ്ടം'. കാമറൂണിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ 26 കാരിയുടെ ഉദരത്തില്‍ നിന്നാണ് സര്‍ജറിയില്‍ കോണ്ടം കണ്ടെടുത്തത്.
അസുഖത്തിന്റെ ലക്ഷങ്ങള്‍ വിലയിരുത്തി യുവതിയ്ക്ക് അപ്പൻറിസൈറ്റിസ് ആണെന്നായിരുന്നു വിലയിരുത്തല്‍. ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയും പനിയുമായിരുന്നു ലക്ഷണങ്ങള്‍. വയറിന്റെ വലത് ഭാഗത്ത് വേദന കൂടിയായപ്പോഴാണ് അപ്പന്റിക്‌സ് ആണെന്ന് ഉറപ്പിച്ചത്.

സര്‍ജറിക്കിടയില്‍ പ്ലാസ്റ്റിക് കവര്‍ ആണെന്ന് കരുതിയാണ് കോണ്ടം എടുത്തത്. ഇതില്‍ രക്തത്തിന്റെ അംശവും വയറില്‍ ഇന്‍ഫക്ഷനും ബാധിച്ചിരുന്നു. ഒരാഴ്ച മുന്‍പ് കാമുകനുമായി സെക്‌സ് ചെയ്യുന്നതിനിടയില്‍ വായിലൂടെ ഇറങ്ങിപോയ കോണ്ടമാണെന്ന് യുവതി പിന്നീടാണ് പറഞ്ഞത്.












Click it and Unblock the Notifications