കാമുകന്റെ വെടിയുണ്ടയില്‍ നിന്നും യുവതിയെ രക്ഷിച്ചത് കഴുത്തിലെ ലോക്കറ്റ്
ഗുഡ്ഗാവ്: കാമുകന്റെ വെടിയുണ്ടയില്‍ നിന്നും യുവതിയെ രക്ഷിച്ചത് കഴുത്തില്‍ ധരിച്ച ലോക്കറ്റ്. പ്രണയം പിരിഞ്ഞതില്‍ കാമുകിയോട് വൈരാഗ്യം തീര്‍ക്കാനായിരുന്നു കാമുകിയെ വധിക്കാന്‍ പ്ലാന്‍ ചെയ്തത്.
സ്റ്റാര്‍ ഡെപ്യൂട്ടി മാനേജരായ 27 കാരിയും അശോക് കുമാറും(32) ജൂലൈ മാസത്തിലാണ് ബന്ധം പിരിഞ്ഞത്. മാസങ്ങളായി കൊല്‍ക്കത്തയില്‍ ഇവര്‍ ഒന്നിച്ചായിരുന്നു താമസം.

പ്രതികാരം
ജൂലൈ മാസത്തില്‍ വേര്‍പ്പിരിഞ്ഞ കാമുകിയോട് പ്രതികാരം വീട്ടാനായിരുന്നു അശോക് കുമാര്‍ കാമുകിയെ വീണ്ടും കാണണം എന്ന് ആവശ്യപ്പെട്ടത്. കൊലപാതകം ലക്ഷ്യം വെച്ച് തന്റെ കയ്യില്‍ തോക്കും സൂക്ഷിച്ചിരുന്നു.

വെടിവെച്ച്
ഒരിക്കല്‍ കൂടി കാണണം എന്നാവശ്യപ്പെട്ട് വിളിച്ച് വരുത്തി നെഞ്ചിലേക്ക് വെടിവെയ്ക്കുകയായിരുന്നു. വെടിവെച്ചതിന് ശേഷം സ്വയം ആത്മഹത്യ ചെയ്യാനും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാനും ശ്രമിച്ചു.

ലോക്കറ്റ്
കഴുത്തില്‍ ധരിച്ചിരുന്ന ലോക്കറ്റില്‍ ബുള്ളറ്റ് തെറിച്ചു പോയി. നിസാര പരിക്കുകളോടെ യുവതി രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാര്‍
സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏര്പ്പിക്കുകയായിരുന്നു. കൊലപാതക ശ്രമത്തിന് ഇയാള്‍ക്ക് നേരെ കേസ് എടുത്തിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications