പിറന്നാളിൽ പങ്കെടുക്കാൻ ഫ്ലാറ്റിൽ എത്തിച്ചു, അഞ്ച് പേർ ഊഴം വെച്ച് പീഡിപ്പിച്ചു!!
പ്രാണരക്ഷാര്‍ത്ഥം ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് ചാടി രക്ഷപ്പെടുന്നതിന് ഇടേ യുവതിയുടെ കാല് ഒടിഞ്ഞു.
ദില്ലി: സുഹൃത്തിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെന്ന വ്യാജേന യുവതിയെ ഫ്ളാറ്റില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. വടക്കന്‍ ദില്ലിയിലാണ് സംഭവം. നേപ്പാളി യുവതിയാണ് പരാതിക്കാരി. യുവതിയുടെ സുഹൃത്തും ഇയാളുടെ 5 കൂട്ടുകാരും ചേര്‍ന്നാണ് സ്ത്രീയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറയുന്നു.
പ്രാണരക്ഷാര്‍ത്ഥം ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് ചാടി രക്ഷപ്പെടുന്നതിന് ഇടേ യുവതിയുടെ കാല് ഒടിഞ്ഞു.

യുവതിയും 2 കുട്ടികളും 6 മാസം മുമ്പാണ് ദില്ലിയില്‍ എത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വികാസ് എന്നയാളെ പരിചയപ്പെട്ടത്. ഇയാള്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാമെന്ന് പറഞ്ഞാണ് വികാസ് യുവതിയെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചത്.

വികാസിന്റെ നാല് സുഹൃത്തുക്കളാണ് ഫ്ളാറ്റില്‍ ഉണ്ടായിരുന്നു. താമസസ്ഥലത്തിന് കുറച്ച് സമയത്തിന് ശേഷം പുറത്ത് പോയി വരാമെന്ന് പറഞ്ഞ് വികാസം ഇറങ്ങി പോവുകയായിരുന്നു. ഈ സമയം മറ്റ് യുവാക്കള്‍ യുവതിയോട് മോശമായി പെരുമാറാന്‍ തുടങ്ങി.

ഇവര്‍ നിര്‍ബന്ധിപ്പിച്ച് യുവതിയെ കൊണ്ട് മദ്യം കുടിപ്പിച്ചു. ഒരു മുറിയില്‍ അടച്ചിട്ട ശേഷമായിരുന്നു പീഡനം.

നാല് യുവാക്കള്‍ ചേര്‍ന്ന് ഊഴം നിശ്ചയിച്ചാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ബഹളം വച്ചപ്പോള്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയത്രേ.

യുവാക്കളുടെ കണ്ണ് തെറ്റിയ തക്കം നോക്കി ഒന്നാം നിലയില്‍ നിന്ന് ചാടിയാണ് യുവതി രക്ഷപ്പെട്ടത്. ചാട്ടത്തിന് ഇടേ വലത് കാലിന് പൊട്ടലുണ്ട്.

നഗ്നയായി സഹായം അഭ്യര്‍ത്ഥിച്ച് യുവതി ദില്ലിയിലെ റോഡിലൂടെ നടന്നെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. അവസാനം ഒരു ഓട്ടോറിക്ഷക്കാരനാണ് ആശുപത്രിയില്‍ എത്തിച്ചത്.

കോള്‍ സെൻറർ ജീവനക്കാരാനയ വികാസ്, ലക്ഷ്യ, നവീന്‍, സ്വാര്ത്ഥിക്, പ്രതീക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൂട്ടബലാത്സംഗത്തെ തുടർന്ന് പരിക്കേറ്റ യുവതിയെ ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. രക്ഷപ്പെടാനായി ഫ്ലാറ്റിന്റെ മുകൾ നിലയിൽ നിന്ന് ചാടി രക്ഷപ്പെടുന്നതിന് ഇടേ കാലിന് പൊട്ടലേറ്റിട്ടുണ്ട്.

സഹായം അഭ്യർത്ഥിച്ച് നഗ്നയായി യുവതി തെരുവിലൂടെ നടന്നിട്ടും ഒരാൾ പോലും രക്ഷിക്കാൻ തയ്യാറാകാതിരുന്നതാണ് ഞെട്ടലുണ്ടാക്കുന്നത് വനിതാപ്രവർത്തകർ പറയുന്നു. ഇരയോട് കാണിക്കേണ്ട സാമാന്യ മര്യാദ പോലും ആരും കാണിച്ചില്ല.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications