ഭര്‍ത്താവിന്റെ സംസ്ക്കാരത്തിന് പണമില്ലാതെ അമ്മ കുട്ടികളെ പണയം വെച്ചു
ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് വേണ്ടി സ്വത്ത് മുഴുവന്‍ വിറ്റിരുന്നു. മരണത്തെ തുടര്‍ന്ന് സംസ്കാരം നടത്താന്‍ നിരവധിപേരുടെ സഹായം തേടിയെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് നാല് കുട്ടികളില്‍ മൂത്ത രണ്ട് കുട്ടികളെ അയ്യല്വാസിയ്ക്ക് പണം വെച്ച് 5000 രൂപ വാങ്ങിയത്.
മുകേഷ്(13)സുകേഷ്(11) എന്നിവരാണ് അമ്മയുടെ കടം തീര്‍ക്കുന്നത് അയ്യല്വാസിയുടെ വീട്ടില്‍ കാലിമേയ്ക്കലും വീട്ടുജോലിയുമായി കഴിയുന്നത്. മൂത്ത കുട്ടികള്‍ക്ക് പുറമെ ആകാശ്(9), ചിലാരി(8), ബര്‍ഷ(4) എന്നിവരും കുട്ടികളാണ്. ഇവരെ നോക്കുന്നതിന് വീട്ടുവേല ചെയ്യുകയാണ് സാബിത്രി എന്ന യുവതി.

പിതാവിന് അസുഖം അധിയമായപ്പോള് തന്നെ കുട്ടികള്‍ പഠിപ്പ് നിര്ത്തിയിരുന്നു്. തുടര്‍ന്ന് ബിഡിഒ നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ പണയം വെച്ചിട്ടില്ലെന്നും അമ്മയുടെ കടം തീര്‍ക്കുന്നതിനാണ് കുട്ടികള്‍ ജോലിക്ക് പോകുന്നത് എന്നുമാണ് റിപ്പോര്‍ട്ടില്‍ വന്നത്. ദാരിദ്ര്യത്തിന്റെ വകിലായ കുടുംബം ഇനി എന്ത് ചെയ്യണം എന്നറിയാതെ കഷ്ടപ്പെടുകയാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications