ലോക്കൽ ട്രെയിനിൽ വീണ്ടും പീഡനം; വ്യാഴാഴ്ച രാത്രിയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്
മുംബൈ: ലോക്കൽ ട്രെയിനിൽ യുവതിക്ക് പീഡനം. കഴിഞ്ഞ ദിവസം രാത്രി താനെയിൽ നിന്ന് ചത്രപതി ശിവജി ടെർമിനസ് റെയിൽവെ സ്റ്റേഷനിലേക്കുള്ള യാത്രമധ്യേയാണ് സംഭവം.

പ്രതിയെ റെയിൽവെ പോലീസ് ദാദർ അറസ്റ്റ് ചെയ്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ പുരോഗമിക്കുകയാണ്.












Click it and Unblock the Notifications