ഭര്‍ത്താവിന്റെ സുഹൃത്തുമായി അവിഹിത ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ യുവതി ചെയ്തത് ഞെട്ടിക്കും!!
ഭര്‍ത്താവിന്റെ സുഹൃത്തുമായി അവിഹിതബന്ധത്തിലായ യുവതി ചെയ്തത് ഞെട്ടിക്കും. തന്റെ സുഹൃത്തുമായി അവിഹിതബന്ധം വിലക്കിയ യുവാവിനെ യുവതി കൊലപ്പെടുത്തി മരത്തില്‍ കെട്ടി തൂക്കി.
ലുധിയാന: ഭര്‍ത്താവിന്റെ സുഹൃത്തുമായി അവിഹിതബന്ധത്തിലായ യുവതി ചെയ്തത് ഞെട്ടിക്കും. തന്റെ സുഹൃത്തുമായി അവിഹിതബന്ധം വിലക്കിയ യുവാവിനെ യുവതി കൊലപ്പെടുത്തി മരത്തില്‍ കെട്ടി തൂക്കി. ലുധിയാനയ്ക്കടുത്ത് ഭൈനി ദരേര വില്ലേജിലെ റായ്കോട്ടിനടുത്താണ സംഭവം.
കൊല്ലപ്പെട്ട ജഗല്‍നാഥ് സിങ് മദ്യ ബിസിനസായിരുന്നു. റായ്കോട്ടില്‍ മദ്യഷോപ്പ് ഉടമയായ ദേവീന്ദര്‍ സിങും സുഹൃത്തുക്കളും ചേര്‍ന്നാണ് ജഗല്‍നാഥിനെ കൊലപ്പെടുത്തിയത്. ജഗ്പാലും ഹര്‍ജീത്ത കൗറിന്റെയും വിവാഹം കഴിഞ്ഞിട്ട് 14 വര്‍ഷം കഴിഞ്ഞു. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.

ഇരുവരും സന്തോഷത്തോടെ വിവാഹജീവിതം മുന്നോട്ട് പോകുമ്പോഴാണ് ദേവീന്ദര്‍ സിങിന്റെ കടന്ന് വരവ്. പിന്നീട് ബിസിനസുമായി ബന്ധപ്പെട്ട് ജഗ്പാലിന്റെ ദേവീന്ദര്‍ സിങ് സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. തുടര്‍ന്നാണ് ജഗ്പാലിന്റെ ഭാര്യയുമായി ദേവീന്ദര്‍ അടുപ്പത്തിലാകുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു.
സുഹൃത്തുമായുള്ള ഭാര്യയുടെ വഴിവിട്ട ബന്ധം ജഗ്പാല്‍ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ജഗ്പാലും ഹര്‍ജീത് കൗറും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ ചെന്ന് അവസാനിച്ചത്. ഹര്‍ജീതും കാമുകന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലനടത്തിയത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications