പെണ്‍കുട്ടി ഒളിച്ചോടുന്നത് തടയാന്‍ കൂട്ടമാനഭംഗം: പീഡിപ്പിച്ചത് അച്ഛനും സഹോദരനും! പോലീസ് നടപടി!!

  • Written By:
Subscribe to Oneindia Malayalam

ലഖ്നൊ: പെണ്‍കുട്ടി ഒളിച്ചോടുന്നത് തടയാന്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു. ഒരേ കുടുംബത്തിലെ അച്ഛനും സഹോദരനുമുള്‍പ്പെടെയുള്ളവരാണ് പെണ്‍കുട്ടി കാമുകനൊപ്പം പോകുന്നത് തടയുന്നതിനായി പീഡിപ്പിച്ചത്. ചൊവ്വാഴ്ചയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുപിയിലെ ദന്തേവാഡയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും രണ്ട് ബന്ധുക്കളുമാണ് പിടിയിലായത്. ആറ് മാസം മുമ്പ് പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ക്രൂരത.

വിമാനടിക്കറ്റ് റദ്ദാക്കല്‍ കമ്പനികള്‍ക്ക് പണികൊടുക്കാന്‍ സര്‍ക്കാര്‍!! അമിത ചാര്‍ജ് ഈടാക്കിയാല്‍ പിടിവീഴും! നടപടി ഉടന്‍!


ക്യാന്‍സറിനു കാരണം ബോസും 'വൈറ്റും'ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍: പുതിയ പഠനം പറയുന്നത് ഇങ്ങനെ

പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീ‍ഡിപ്പിച്ച സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി പോലീസിനെ സമീപിച്ച പെണ്‍കുട്ടി തന്നെ പീഡിപ്പിക്കുമെന്ന് കുടുംബാംഗങ്ങള്‍ ഭീഷണി മുഴക്കിയെന്നും കൂട്ടിച്ചേര്‍ത്തു. മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പെണ്‍കുട്ടിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്.

rape-victim
English summary
A woman was allegedly raped in a village here by four members of her family, including her father and brother, for eloping with her boyfriend, police said today.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്