1.5ലക്ഷത്തിന് ഭാര്യയെ സുഹൃത്തുക്കള്ക്ക്കാഴ്ചവച്ചു
മുംബൈ: ഇരുപത്തിമൂന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ഭര്‍ത്താവും നാല് സൃഹൃത്തുക്കളും പൊലീസ് പിടിയില്‍. ഒന്നര ലക്ഷം രൂപയ്ക്ക് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവച്ച പശ്ചിമ ബംഗാള്‍ സ്വദേശി ഇസ്സാര്‍ അലി, സുഹൃത്തുക്കളായ മുബിന് ഖുറേഷി, സാജിദ് ഖുറേഷി, നിസാം ഖാന്, സുജിത് കുമാര്‍ ചൗരസ്യ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇസ്സാര്‍ പെട്ടന്ന് കാശുണ്ടാക്കാന്‍ വേണ്ടി ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു. ഇതിനായി ഇയാള്‍ 23കാരിയെയും കൂട്ടി മുംബൈയിലെത്തി. നേരത്തെ നിശ്ചയിച്ച കരാര്‍ പ്രകാരം മുബൈയിലെ മാന്‍ ഖുര്‍ദ് റെയില്‍വെ സ്റ്റേഷനിലെത്തിയ ഇസ്സാര്‍ ഭാര്യയോട് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാന്‍ ആവശ്യപ്പെട്ടു.

യുവതിയുമായി സാക്കിര്‍ ഹുസൈന് നഗറിലെ ഓഡിറ്റോറയത്തിലെത്തിയ നാലംഗ സംഘം 23കാരിയെ കൂട്ടുമാനഭംഗത്തിനിരയാക്കുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ ഒരുമാണി കഴിഞ്ഞും ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് ഇസ്സര്‍ തന്നെ പൊലീസില്‍ പരാതി നല്കി. അതിനിടയില്‍ യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ നാലംഗസംഘത്തെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
പൊലീസിനൊപ്പം ഭര്‍ത്താവിനെ കണ്ട സുഹൃത്തുക്കള്‍ ഭര്‍ത്താവ് തന്നെയാണ് തങ്ങള്‍ക്ക് യുവതിയെ കാഴ്ചവച്ചതെന്ന് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. ഒന്നര ലക്ഷം രൂപയ്ക്കാണ് കരാറുറപ്പിച്ചതെങ്കിലും പിന്നീട് സുഹൃത്തുക്കള്‍ പിന്മാറിയതിനെ തുടര്‍ന്ന് 1500 രൂപയ്ക്കാണ് ഭാര്യയെ ഇയാള്‍ വിറ്റത്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications