Get Updates
Get notified of breaking news, exclusive insights, and must-see stories!

ലെസ്ബിയന്‍ ബന്ധം തകര്‍ന്നു... യുവതിയുടെ നഗ്നചിത്രം പങ്കാളി ഫേസ്ബുക്കിൽ വൈറലാക്കി.. ആകെ പുലിവാലായി!

മുംബൈ: കൂട്ടുകാരിക്കെതിരെ പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനില്‍. തന്റെ നഗ്നചിത്രം കൂട്ടുകാരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന പരാതിയുമായിട്ടാണ് 45കാരിയായ മുംബൈ സ്വദേശിനി പരാതി നല്‍കിയത്.

Read Also: നടിയുടെ കൂട്ടുകാരിക്കൊപ്പം ഭര്‍ത്താവിന്റെ അവിഹിതം, സെക്‌സ്.. സംഗതി കയ്യോടെ പിടിച്ച നടി നല്ല പണിയാണ് കൊടുത്തത്!

Read Also: അടിവസ്ത്രമിട്ടില്ല.. നടി ജനനേന്ദ്രിയം തുറന്ന് കാട്ടി... ഫുള്‍ ബ്ലാങ്ക്! ഇതുപോലെ ഒരു അപമാനം ഇനി വരാനില്ല!

Read Also: ആ 'ലിപ് ജോബ്' മോര്‍ഫ് ചെയ്തത്... അത് ചെയ്തവര്‍ ആസ് ഹോള്‍സ്... നടിയുടെ പച്ചത്തെറി!

Read Also: ഗൗണിന്റെ ഹുക്ക് പൊട്ടി.. പൊതുവേദിയില്‍ നടി നിക്കോള്‍ കിഡ്മാനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ!

ഇവരുടെ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു എന്ന് പറയപ്പെടുന്ന യുവതിക്കും 45 വയസ്സാണ് പ്രായം. മാത്രമല്ല പരാതിക്കാരിയുടെ ലെസ്ബിയന്‍ സുഹൃത്ത് കൂടിയാണ് ഇവര്‍. പരാതി കണ്ട് ആകെ പുലിവാല് പിടിച്ച അവസ്ഥയിലാണ് പോലീസ് ഇപ്പോള്‍.

10 വര്‍ഷമായി ഒരുമിച്ച്

10 വര്‍ഷമായി ഒരുമിച്ച്

പരാതിക്കാരിയും കൂട്ടുകാരിയും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷമായി. മുംബൈയിലെ മുലുന്ദിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രണ്ടുപേരും തമ്മില്‍ സ്‌നേഹബന്ധത്തിലായിരുന്നു. അടുത്തിടെയാണ് ഇവരുടെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിച്ചത്. പരാതിക്കാരിക്കും കൂട്ടുകാരിക്കും ഒരേ പ്രായമാണ്. 45 വയസ്.

എഫ് ബിയില്‍ നഗ്നചിത്രം

എഫ് ബിയില്‍ നഗ്നചിത്രം

കൂട്ടുകാരി തന്റെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു എന്നാണ് പരാതിക്കാരി പറയുന്നത്. ഏതാണ് രണ്ട് വര്‍ഷമായത്രെ ഇവരുടെ വിവിധ ചിത്രങ്ങള്‍ കൂട്ടുകാരി ഓണ്‍ലൈനില്‍ പങ്കുവെക്കാന്‍ തുടങ്ങിയിട്ട്. ഇത് വൈറലാകുകയും പരാതിക്കാരിയുടെ അടുപ്പക്കാര്‍ കാണാന്‍ ഇടവരികയും ചെയ്തത്രെ.

പകര്‍ത്തിയത് ബാത്ത് റൂം ദൃശ്യങ്ങള്‍

പകര്‍ത്തിയത് ബാത്ത് റൂം ദൃശ്യങ്ങള്‍

ഇരുവരും കുറേ കാലമായി ഒരുമിച്ച് ജോലി ചെയ്ത് വരികയായിരുന്നു. അങ്ങനെയാണ് പരസ്പരം പരിചയപ്പെട്ടതും സൗഹൃദത്തിലായതും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതും. കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്റെ നഗ്നചിത്രം വാട്‌സ് ആപ്പില്‍ ഇവര്‍ പോസ്റ്റ് ചെയ്തതായി പരാതിക്കാരി പറയുന്നു. ഇതിന്റെ തലേ ദിവസം കുളിച്ചുകൊണ്ടിരിക്കുമ്പോഴാണത്രെ പ്രസ്തുത ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്.

രണ്ടുപേരും വഴക്കായി

രണ്ടുപേരും വഴക്കായി

ഇതേച്ചൊല്ലി രണ്ടുപേരും തമ്മില്‍ വഴക്കായി. നഗ്നചിത്രങ്ങള്‍ പരസ്യപ്പെടുത്തും എന്ന് പറഞ്ഞ് കൂട്ടുകാരി തന്നെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി പറയുന്നു. ഇതിന് പിന്നാലെയാണ് രണ്ടുപേരും ഒരുമിച്ച് ജീവിക്കുന്നത് അവസാനിപ്പിച്ചത്. അതേസമയം ഈ കാര്യങ്ങളെല്ലാം പരാതിക്കാരിയുടെ കൂട്ടുകാരി നിഷേധിക്കുകയാണ് ചെയ്യുന്നത്.

ആദ്യത്തെ കേസാണ്

ആദ്യത്തെ കേസാണ്

ഇതാദ്യമായിട്ടാണ് ഇങ്ങനെ ഒരു കേസ് തങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് എന്നാണ് മുംബൈ പോലീസ് പറയുന്നത്. നഗരത്തിലെ പ്രശസ്തമായ ഒരു ആശുപത്രിയിലെ പാത്തോളജി വിഭാഗത്തിലാണ് ഇരുവരും ജോലി ചെയ്യുന്നത്. പരാതിക്കാരിയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി.

വിവിധ വകുപ്പുകളില്‍ കേസ്

വിവിധ വകുപ്പുകളില്‍ കേസ്

മുംബൈയിലെ നവ്ഘര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെ അപമാനിക്കുന്നത് അടക്കമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഐ പി സിയിലെയും ഐ ടി ആക്ടിലേയും 354, 506, 509 വകുപ്പുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഫെബ്രുവരി 4നാണ് പരാതിക്കാരി കൂട്ടുകാരിക്കെതിരെ പോലീസിനെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+