Get Updates
Get notified of breaking news, exclusive insights, and must-see stories!

കട്ടിലില്‍ കെട്ടിയിട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു! പിന്നാലെ കാമുകനെ തീയിട്ട് കൊന്നു

അവിഹിത ബന്ധവും പിന്നീടുണ്ടാവുന്ന പ്രശ്നങ്ങളും പലപ്പോഴും പ്രതികാര നടപടിയിലേക്ക് നീങ്ങാറുണ്ട്. പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലാതെ പ്രതികാരത്തിന്‍റെ പുറത്ത് കൊലപാതകങ്ങള്‍ വരെ നടക്കുന്നത് ഇപ്പോള്‍ കൂടിവരുന്നുണ്ട്.

തന്നെ കബിളിപ്പിച്ച കാമുകനെ പച്ചയ്ക്ക് കൊളുത്തി കാമുകി പ്രതികാരം തീര്‍ത്ത റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാഗ്വാദവും കലഹവുമാണ് കൊലപാതകത്തില്‍ കലഹിച്ചത്. സംഭവം ഇങ്ങനെ

ഞായറാഴ്ച

ഞായറാഴ്ച

ഞായറാഴ്ച രാത്രി വിജയവാഡയിലെ പ്രകാശം ജില്ലയിലെ കൊനകലാമിട്ലാ മണ്ഡലത്തില്‍ ചൗട്ടാപിള്ളി ഗ്രാമത്തിലാണ് സംഭവം. ഷെയ്ഖ് ഷബീര്‍ എന്ന 32 കാരനെയാണ് 28 കാരിയായ ഷക്കീറ ക്രൂരമായി കൊലപ്പെടുത്തിയത്. മറുപ്പാടി സ്റ്റേഷനിലെ ഹോം ഗാര്‍ഡായ ഷെയ്ഖ് ഷബീറും ഷക്കീറയും പോള്‍ട്രി ഫാം ബിസിനസ് പങ്കാളികള്‍ ആയിരുന്നു.

വിവാഹിതര്‍

വിവാഹിതര്‍

ഇവര്‍ ഇരുവരും വിവാഹിതരാണ്. ആ ബന്ധത്തില്‍ ഇവര്‍ക്ക് കുട്ടികളുണ്ട്. എന്നാല്‍ ബിസിനസ് പങ്കാളികളായതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലായി. ഇതോടെ ഇരുവരും ദിവസവും പോള്‍ട്രി ഫാമില്‍ വെച്ച് കാണാറുണ്ടായിരുന്നു.

പതിവ്

പതിവ്

പരസ്പരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും പതിവായിരുന്നു. പങ്കാളിയെ ബന്ധിച്ച് വന്യമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഇവര്‍ പതിവാക്കിയിരുന്നു.

എട്ടുമാസം

എട്ടുമാസം

എന്നാല്‍ എട്ടുമാസം മുന്‍പ് ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതോടെ ഷബീറിനെ എങ്ങനെയെങ്കിലും വകവരുത്തണമെന്ന് ഷക്കീറ ഉറപ്പിച്ചു. ശനിയാഴ്ച ഷെബീറിനോട് ഫാമില്‍ എത്താന്‍ ഷക്കീറ ആവശ്യപ്പെട്ടു. കൊല്ലാന്‍ ഉറപ്പിച്ച് പെട്രോളുമായാണ് ഷക്കീറ ഫാമില്‍ എത്തിയത്.

ഫാമില്‍

ഫാമില്‍

ഷക്കീറയുടെ നിര്‍ദ്ദേശപ്രകാരം ഷെബീര്‍ ഫാമില്‍ എത്തി. പിന്നീട് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ബന്ധനാവസ്ഥയിലുള്ള ലൈംഗിത ബന്ധത്തില്‍ ഏര്‍പ്പെടാനാണ് ഇരുവരും താത്പര്യപ്പെട്ടിരുന്നത്.

പെട്രോള്‍

പെട്രോള്‍

അതിനാല്‍ ഷെക്കീറ ഷബീറിന്‍റെ കൈകള്‍ ചങ്ങലയില്‍ കട്ടിലില്‍ ബന്ധിച്ചു. പിന്നീട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ഷബീറിന്‍റെ ദേഹത്തേക്ക് ഷെക്കീറ പെട്രോള്‍ ഒഴിക്കുകയായിരുന്നു.

തീകൊളുത്തി

തീകൊളുത്തി

ഉടന്‍ തന്നെ ഷബീറിനെ തീകൊളുത്തി കൊലപ്പെടുത്തി. രാവിലെ ഫാമിലെത്തിയ തൊഴിലാളികളാണ് സംഭവം അറിയുന്നത്. ഇവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. പിന്നീട് ഷക്കീറ പോലീസില്‍ കീഴടങ്ങി. കുറ്റസമ്മതിച്ച ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്ത് അറസ്റ്ര് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+