കച്ചവടം ചെയ്യാൻ വേണ്ടി വിവാഹം കഴിച്ചു, ആദ്യം കാഴ്ച വെച്ചത് ബന്ധുകള്‍ക്ക്, പിന്നീട്..
താനെ: സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമായ രാജ്യത്ത് ആവശ്യപ്പെട്ട സ്ത്രീധനം നല്‍കിയല്ലെന്ന കാരണം പറഞ്ഞ് ഭര്‍ത്താവ് ഭാര്യയെ ബന്ധുകള്‍ക്ക് കാഴ്ച വെച്ചു.
പ്രണയം നടിച്ച് തുടങ്ങിയ ബന്ധത്തിന്റെ ചുരുള്‍ അഴിയുന്നത് വിവാഹം കഴിഞ്ഞ് മൂന്നാം ദിവസത്തിലാണ്. ഒടുവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ഭാര്യയോട് ഭര്‍ത്താവ് ആവശ്യപ്പെട്ടത്...

ഫേസ്ബുക്കിലെ പ്രണയം
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശിനിയായ 24 കാരിയും മഹാരാഷ്ട്ര സ്വദേശിനിയായ രോഹിത് ഗുലാബ് സിങും പ്രണയത്തിലായി. പിന്നീട് ആ ബന്ധം വാട്‌സ് ആപിലേക്ക് കടന്നു.

ഫോട്ടോ കാണിച്ച് ഭീഷണി
യുവതി വാട്‌സ് ആപിലൂടെ അയച്ച് കൊടുത്ത് ഫോട്ടോകള്‍ വെച്ചായിരുന്നു തുടക്കത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നത്.

ആത്മഹത്യാ ഭീഷണി
തന്നെ വിവാഹം കഴിച്ചിലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നായി യുവാവിന്റെ അടുത്ത ഭീഷണി.
ഒടുവില്‍ വിവാഹം
ഭീഷണിയ്ക്ക് വഴങ്ങി ഇരുവരും വിവാഹിതരായി. പക്ഷെ സ്ത്രീധനമായി സ്വര്‍ണമോ പണമോ യുവാവിന് കിട്ടിയില്ല.

ആദ്യത്തെ ബലാത്സംഗം
രോഹിത് ഗുലാബിന്റെ അമ്മാവനായ രമേഷ് സിങ് വീട്ടീല്‍ ആളില്ലാത്ത സമയത്ത് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
സംഭവം പുറത്ത് പറഞ്ഞപ്പോള്‍
താന്‍ പീഡിപ്പിക്കപ്പെട്ട വിവരം യുവതി ആദ്യം അറിയിച്ചത് അമ്മാവന്റെ ഭാര്യയെയാണ്. പക്ഷെ സംഭവം പുറത്ത് പറഞ്ഞാല്‍ ആസിഡ് ഒഴിച്ച് കൊല്ലുമെന്നായി ഭീഷണി.

ബലാത്സംഗം ആവര്‍ത്തിച്ചു
അമ്മാവന്റെ മറ്റൊരു സഹോദരനായ രാജേഷ് സിങ് യുവതിയെ വീണ്ടും ബലാത്സംഗം ചെയ്തു.

ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍
പീഡന വിവരങ്ങള്‍ ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അഞ്ച് ലക്ഷം സ്ത്രീധനം വീട്ടില്‍ നിന്നും കൊണ്ടു വരാനാണ് ആവശ്യപ്പെട്ടത്. ഇല്ലാത്ത പക്ഷം സംഭവിച്ചത് പുറത്ത് പറയാതെ മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു.

വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ചു
വീട്ടില്‍ നിന്നും പണം കിട്ടിയിലെങ്കില്‍ വേശ്യാവൃത്തിയ്ക്ക് പോകാന്‍ ഇയാൾ നിര്‍ബന്ധിച്ചു.













Click it and Unblock the Notifications