മഹാരാഷ്ട്രയില്‍ വീണ്ടും സതി?
മുംബൈ: മുംബൈയിലെ ലാത്തൂരില്‍ ഭര്‍ത്താവിന്റെ ചിതയില്‍ നിന്ന് ഭാര്യയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ഭാര്യയുടെ മൃതദേഹം കണ്ട സാഹചര്യത്തില്‍ ഇത് സതി അനുഷ്ഠാനമാണോ എന്ന് സംശയിക്കപ്പെടുന്നു.
ലോഹത ഗ്രാമത്തില്‍ മരിച്ച തുക്കാറാം മനെയുടെ ചിതയില്‍ നിന്നാണ് ഭാര്യ ഉഷയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ചയാണ് ഹൃദയാഘാതംമൂലം 55 കാരനായ തുക്കാറാം മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ശവസംസ്കാരം നടന്നു. ഇതിനുപിന്നാലെ തുക്കാറാമിന്റെ ഭാര്യ 50 കാരിയായ ഉഷയെ കാണാതാകുകയായിരുന്നു. പിന്നീടാണ് അവരുടെ മൃതദേഹം ചിതയില്‍നിന്നു കണ്ടെടുത്തത്. കില്ലാരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യ ജീവിച്ചിരിക്കെ ഭര്‍ത്താവു മരിച്ചാല്‍ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്. രജപുത്ര വംശത്തിലായിരുന്നു സതി തുടക്കത്തില്‍ ഉണ്ടായിരുന്നത്. വടക്കേ ഇന്ത്യയില്‍ പത്തൊന്‍പതാം നൂറ്റാണ്ടുവരെ സതി നിലനിന്നിരുന്നു. രാജാറാം മോഹന്‍ റോയുടെ നേതൃത്വത്തില്‍ 1829ല്‍ സതി നിരോധിച്ചു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications