Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു; ഹോസ്റ്റലിലും സുരക്ഷയില്ല, പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം

ഹോസ്റ്റലില്‍ കയറി വന്ന് പെണ്‍കുട്ടിയ്ക്ക് നേരെ പീഡന ശ്രമം. ബെംഗളൂരു കുണ്ടനഹള്ളി ഗേറ്റിനടുത്താണ് സംഭവം. സംഭവത്തില്‍ 'സീരിയല്‍ റേപ്പിസ്റ്റ്' ശിവ റാം റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു; ഹോസ്റ്റലില്‍ കയറി വന്ന് പെണ്‍കുട്ടിയ്ക്ക് നേരെ പീഡന ശ്രമം. ബെംഗളൂരു കുണ്ടനഹള്ളി ഗേറ്റിനടുത്താണ് സംഭവം. സംഭവത്തില്‍ 'സീരിയല്‍ റേപ്പിസ്റ്റ്' ശിവ റാം റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി സ്വദേശിനിയായ പെണ്‍കുട്ടിയ്ക്ക് നേരെയാണ് പീഡനശ്രമം നടന്നത്. വൈറ്റ്ഫീല്‍ഡിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി നോക്കുകയാണ് ഈ പെണ്‍കുട്ടി.

ഹോസ്റ്റിലില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ് റെഡ്ഡി പെണ്‍കുട്ടിയ്ക്ക് റൂമിലേക്ക് കയറി വന്നത്. പെട്ടെന്ന് ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി സഹായം ആവശ്യപ്പെട്ട് ശബ്ദമുണ്ടാക്കിയെങ്കിലും റെഡ്ഡി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും ആവശ്യപ്പെടുകയായിരുന്നു.

rape

റെഡ്ഡിയുടെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി പണവും മൊബൈല്‍ ഫോണും എടുത്ത് നല്‍കി. 31 വയസുകാരനായ റെഡ്ഡി വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലായി 31 പീഡന കേസുലകളിലെ പ്രതിയാണെന്നും പോലീസ് അന്വേഷണത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+