നൈറ്റ് ക്ളബ്ബില്‍ വച്ച് സല്‍മാന്‍ ഖാനെ 4 സുന്ദരികള്‍ കൊള്ളയടിച്ചു? സല്‍മാനെ സുന്ദരികള്‍ 'മയക്കി'...
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ഖാനെ നാല് സുന്ദരികള്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്. ബാന്ദ്രയിലെ ഒരു നൈറ്റ് ക്ളബ്ബില്‍ വച്ചാണ് സല്‍മാന്‍ കൊള്ളയടിയ്ക്കപ്പെട്ടതെന്ന് മുംബൈമിറര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. സല്‍മാന്റെ ആരാധികമാരാണെന്ന് പറഞ്ഞെത്തിയ സംഘം നടനുമായി ചങ്ങാത്തം നടിയ്ക്കുകയായിരുന്നു.
താരത്തോട് വളരെ അടുത്ത് ഇടപഴകിയ നാല് സ്ത്രീകളും അല്‍പ്പനേരത്തിനുള്ളില്‍ മുങ്ങി. ഇതോടെയാണ് തന്റെ പണമടങ്ങിയ പഴ്‌സ്, സണ്‍ഗ്ളാസ്, ബജ്രംഗി ഭായിജാന്‍ പെന്‍ഡന്റ് എന്നിവ നഷ്ടമായത് സല്‍മാന്‍ തിരിച്ചറിഞ്ഞത്. എന്താലായും ചങ്ങാത്തം കൂടിയ സുന്ദരികള്‍ സല്‍മാന് പണികൊടുത്ത വാര്‍ത്ത ബോളിവുഡില്‍ പരക്കുകയാണ്.

സുന്ദരികള്‍
ബോളിവുഡ് താരം സല്‍മാന്‍ഖാനെ നാല് സുന്ദരികള്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്

നൈറ്റ് ക്‌ളബ്ബ്
ബാന്ദ്രയിലെ ഒരു നൈറ്റ് കഌബ്ബില്‍ വച്ചാണ് സല്‍മാന്‍ കൊള്ളയടിയ്ക്കപ്പെട്ടതെന്ന് മുംബൈമിറര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരാധികമാര്‍
സല്‍മാന്റെ ആരാധികമാരാണെന്ന് പറഞ്ഞെത്തിയ സംഘം നടനുമായി ചങ്ങാത്തം നടിയ്ക്കുകയായിരുന്നു.

അടുത്ത്
താരത്തോട് വളരെ അടുത്ത് ഇടപഴകിയ നാല് സ്ത്രീകളും അല്‍പ്പനേരത്തിനുള്ളില്‍ മുങ്ങി.

കൊള്ളയടിച്ചു
പണമടങ്ങിയ പഴ്‌സ്, സണ്‍ഗ്ളാസ്, ബജ്രംഗി ഭായിജാന്‍ പെന്‍ഡന്റ് എന്നിവയാണ് നഷ്ടമായത്.

അംഗരക്ഷകര്‍
പൊലീസില്‍ പരാതി നല്‍കാന്‍ സല്‍മാന്റെ അംഗരക്ഷകര്‍ നിര്‍ബന്ധിച്ചതായും പറയുന്നു

പരാതി നല്‍കിയിട്ടില്ല
അതേ സമയം സല്‍മാന്‍ പരാതി നല്‍കിയിട്ടില്ല.

നിഷേധിയ്ക്കുന്നു
അതേ സമയം സല്‍മാന്‍ഖാന്‍ കൊള്ളയടിയ്ക്കപ്പെട്ടെന്ന വാര്‍ത്ത സഹോദരി അര്‍പ്പിത നിഷേധിച്ചു

അങ്ങനെയല്ല
സല്‍മാന്‍ അടുത്തിടെയൊന്നും നൈറ്റ് ക്ളബ്ബില്‍ പോയിട്ടില്ലെന്നും പോയാലും പഴ്‌സ് കൊണ്ട് പോകാറില്ലെന്നും അര്‍പ്പിത പറയുന്നു

സല്ലൂ....
സല്‍മാന്‍ഖാന്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications