കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ കൂടി സഞ്ചരിക്കണമെന്ന് ശിവസേന

Google Oneindia Malayalam News

ദില്ലി: മോദി വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ കൂടി സഞ്ചരിക്കണമെന്ന് ശിവസേന. മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിക്ക് സമയമുണ്ട് എന്നാല്‍ കഠിനമായ വരള്‍ച്ച അനുഭവിക്കുന്ന മരുത്വാഡയില്‍ പോകാന്‍ ഉദാസീനത കാണിക്കണമെന്ന് ശിവസേന വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് സമയത്ത് ഇരുപതോളം റാലികള്‍ നടത്തുന്ന അദ്ദേഹം എന്തുകൊണ്ട് മരുത്വാഡ സന്ദര്‍ശിച്ച് അവിടുത്തെ അവസ്ഥ എന്താണെന്ന് അറിയാന്‍ ശ്രമിക്കുന്നില്ലെന്ന് സേന നേതാവ് സഞ്ജയ് റോട്ട് ചോദിച്ചു.

Shiv Sena logo

മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യമാണ് ഭരണം നടത്തുന്നത്. എന്നാല്‍ ബിജെപിക്ക് സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും ഉണ്ടാകുന്ന തെറ്റായ കാല്‍വെപ്പുകള്‍ എന്ന് സേന തന്നെ ഉപമിക്കുന്ന കാര്യങ്ങള്‍ വിളിച്ചു പറയാന്‍ പാര്‍ട്ടിക്ക് സഖ്യമൊരു തടസ്സമായിട്ടില്ല.

ഇപ്പോള്‍ രണ്ട് വര്‍ഷമായി ടാപ്പുകളില്‍ വെള്ളം വന്നിട്ട് എന്ന് ജനങ്ങള്‍ പറയുന്ന ലാത്തൂരില്‍ പ്രത്യേക ട്രെയിനുകള്‍ വെള്ളവുമായി പോകുന്നുണ്ട് എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മരുത്വാഡയിലെ എട്ടു ജില്ലകള്‍ വരള്‍ച്ച നേരിടുന്നുണ്ട്.

English summary
Prime Minister Narendra Modi is remiss in visiting other countries but not Marathwada, the epicenter of a cruel drought, said his ally, the Shiv Sena today. "The PM is a world leader. He holds 20 rallies during polls, why doesn't he visit Marathwada and see what's happening?" asked Sena leader Sanjay Raut as parliament reconvenes today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X