എക്സ് റേ ടെസ്റ്റ് പാസായാല്‍ മാത്രം വേശ്യാവൃത്തി, പെണ്‍കുട്ടികളെ രക്ഷിക്കാന്‍ പുതിയ മാര്‍ഗം
കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കുന്നത് തടയാനായി പുതിയ രീതി കൊണ്ടു വന്നിരിക്കുകയാണ് സെക്സ് വര്‍ക്കേഴ്സ് ഓര്ഗനൈസേഷന്.
പെണ്‍കുട്ടികളെ പണത്തിന് വേണ്ടി വില്പന നടത്തുന്നത് തടയുകയാണ് ഉദ്ദേശ്യം. പുതിയ രീതിയുലുള്ള എക്സ് റേ ടെസ്റ്റിലൂടെ പെണ്‍കുട്ടികളുടെ പ്രായം കണ്ടെത്തി മാത്രമേ ലൈംഗിക തൊഴിലിന് ഓര്ഗനൈസേഷന് അംഗീകരിക്കൂ.

വെസ്റ്റ് ബംഗാളിലെ സെക്സ് വര്‍ക്കേഴ്സ് അസോസിയേഷനാണ് പുതിയ രീതി നടപ്പില്‍ വരുത്താന്‍ പോകുന്നത്. 1.30 ലക്ഷം പേരാണ് ഓര്‍ഗനൈസേഷനില്‍ അംഗമായിട്ടുള്ളത്. പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടികളെ പ്രായം കൂട്ടി പറഞ്ഞ് ലൈംഗിക തൊഴിലിനായി ഉപയോഗിക്കുന്നു എന്നാണ് ഓര്ഗനൈസേഷന് പറയുന്നത്.
പെണ്‍കുട്ടികളുടെ പ്രായാം എക്സ് റേ ടെസ്റ്റിലൂടെ തെളിഞ്ഞാല്‍ മാത്രമേ ഓര്ഗനൈസേഷന് അംഗീകരിക്കൂ. ബംഗാളില്‍ സ്വീകരിച്ച രീതി ഇന്ത്യയില്‍ എല്ലായിടത്തും എത്തിക്കാനാണ് ഓര്‍ഗനൈസേഷന്റെ തീരുമാനം.
കൂടുതല്‍ വാര്‍ത്തകള്‍:
കച്ചവടം ചെയ്യാൻ വേണ്ടി വിവാഹം കഴിച്ചു, ആദ്യം കാഴ്ച വെച്ചത് ബന്ധുകള്‍ക്ക്, പിന്നീട്..
പ്രൊഡക്ഷന്‍ കമ്പനിയുടെ മറവില്‍ വേശ്യാലയം നടത്തിയ മോഡല്‍ അറസ്റ്റില്‍!!
മകളെ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ച പിതാവ് അറസ്റ്റില്‍; 17 കാരിയുടെ കണ്ണീരിന്റെ കഥ
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications