കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബ് മേമന്റെ അവസാന നിമിഷങ്ങള്‍ ഇങ്ങനെ ആയിരുന്നു

Google Oneindia Malayalam News

നാഗ്പൂര്‍: പ്രതീക്ഷയോടെ ആയിരുന്നു യാക്കൂബ് മേമന്‍ അവസാന ദിവസത്തിലെ അവസാന മണിക്കൂറുകള്‍ പോലും ചെലഴിച്ചത്. കാരണം ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു അത്തരം ഒരു കോടതി നടപടി പോലും അരങ്ങേറിയത്.

പക്ഷേ നിയമം മേമന് ഒപ്പമായിരുന്നില്ല. തന്റെ 53-ാം പിറന്നാള്‍ ദിനത്തില്‍ ഉറക്കമുണര്‍ന്ന യാക്കൂബ് മേമന്‍ മരണത്തിലേയ്ക്കാണ് നടന്നു നീങ്ങിയത്. എങ്ങനെ ആയിരുന്നു യാക്കൂബ് മേമന്റെ അവസാന നിമിഷങ്ങള്‍... ? തന്നെ പരിശോധിയ്ക്കാനെത്തിയ ഡോക്ടറോട് എന്താണ് യാക്കൂബ് മേമന്‍ പറഞ്ഞത്...?

 ഉണര്‍ന്നത്

ഉണര്‍ന്നത്

ജൂലായ് 30 ന് രാവിലെ 3.30 ന് ആണ് യാക്കൂബ് മേമന്‍ ഉറക്കമുണര്‍ന്നത്.

ചൂടുവെള്ളത്തില്‍ കുളി

ചൂടുവെള്ളത്തില്‍ കുളി

ഉണര്‍ന്നെഴുന്നേറ്റ മേമന്‍ കുളിയ്ക്കാന്‍ ചൂടുവെള്ളം ആവശ്യപ്പെട്ടു. ജയില്‍ അധികൃതര്‍ അത് നല്‍കുകയും ചെയ്തു.

ഖുറാന്‍ പാരായണം

ഖുറാന്‍ പാരായണം

അവസാനമായി ഖുറാന്‍ പാരായണം നടത്തണം എന്നതായിരുന്നു അടുത്ത ആവശ്യം. അതും ജയില്‍ അധികൃതര്‍ അനുവദിച്ചു.

 നിസ്‌കാരം

നിസ്‌കാരം

ജീവിതത്തില്‍ നിന്ന് മരണത്തിലേയ്ക്കുള്ള മണിക്കൂറുകള്‍ക്കിടയില്‍ യാക്കൂബ് മേമന്‍ അവസനമായ നിസ്‌കരിച്ചു.

പുത്തന്‍ ഉടുപ്പുകള്‍

പുത്തന്‍ ഉടുപ്പുകള്‍

കുളിച്ചതിന് ശേഷം മേമന് ധരിയ്ക്കാന്‍ പുതിയ വസ്ത്രങ്ങള്‍ നല്‍കി.

ഇഷ്ടഭക്ഷണം

ഇഷ്ടഭക്ഷണം

മരണത്തിന് മുമ്പ് കഴിയ്ക്കുവാന്‍ ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണം നല്‍കി. കഴിഞ്ഞ ദിവസം മേമന്‍ ഒന്നും തന്നെ കഴിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡോക്ടറുടെ പരിശോധന

ഡോക്ടറുടെ പരിശോധന

തൂക്കിലേറ്റുന്നതിന് മുമ്പ് ഡോക്ടറെത്തി മേമന്റെ ആരോഗ്യ നില പരിശോധിച്ചു. എനിയ്ക്ക് കുഴപ്പമൊന്നുമില്ലെങ്കില്‍ പരിശോധന നടത്തേണ്ടതില്ലെന്നാണ് മേമന്‍ ഡോക്ടറോട് പറഞ്ഞത്.

വിധി കേള്‍പ്പിച്ചു

വിധി കേള്‍പ്പിച്ചു

മജിസ്‌ട്രേറ്റ് വിധി വായിച്ചു കേള്‍പിച്ചു.

തൂക്കുമരം

തൂക്കുമരം

മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശം ലഭിച്ചതോടെ 6. 38 ന് ആരാച്ചാര്‍ വധശിക്ഷ നിറവേറ്റി.

English summary
Memon, woke up at 3.30 am on Thursday, was permitted a warm bath. He offered namaz and read the Holy Quran at the Nagpur central jail before his scheduled hanging.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X