എന്‍എസ്ജി അംഗത്വം ഇന്ത്യയുടെ പരാജയമാകുമായിരുന്നെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ
ദില്ലി: ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം ലഭിച്ചിരുന്നെങ്കില്‍ അത് ഇന്ത്യയുടെ പരാജയമാകുമായിരുന്നെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. ന്യൂക്ലിയര്‍ സപ്ലയര്‍ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാത്തത് ചര്‍ച്ചയായ സാഹചര്യത്തിലാണ് യശ്വന്ത് സിന്‍ഹയുടെ പ്രതികണം.
ഇന്ത്യ ഒരിക്കലും എന്‍എസ്ജിയില്‍ അംഗമാകരുതെന്നാണ് തന്റെ അഭിപ്രായമെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ഇതിനായി ഇന്ത്യ അപേക്ഷ നല്‍കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്‍എസ്ജിയില്‍ അംഗമാകേണ്ട കാര്യം ഇപ്പോള്‍ ഇന്ത്യയ്ക്കില്ല. ഇന്ത്യയ്ക്ക് അതുകൊണ്ട് ഒരു നേട്ടവും കൂടുതലായി ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍എസ്ജി പ്രവേശനം സംബന്ധിച്ച് സര്‍ക്കാറിനെ ആരോ തെറ്റായ ഉപദേശം നല്‍കിയിരിക്കുകയാണ്. എന്‍എസ്ജിയില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചിരുന്നെങ്കില്‍ അത് ഇന്ത്യയുടെ പരാജയമാകുമായിരുന്നെന്നും സിന്‍ഹ പറഞ്ഞു. സര്‍ക്കാരിന്റെ ഇന്ത്യാ പാക്കിസ്ഥാന് പോളിസിയെയും സിന്‍ഹ രൂക്ഷമായി വിമര്‍ശിച്ചു.
8 ജവാന്മാര് കാശ്മീരില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സിന്‍ഹ സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ ഇപ്പോള്‍ യുദ്ധ സമാനമായ സാഹചര്യമാണെന്നുവേണം കരുതാന്‍. സര്‍ക്കാരിന്റെ ഇപ്പോഴക്കെ പാക് നയം തെറ്റാണ്. അത് എത്രയും വേഗത്തില്‍ പിന്‍വലിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം












Click it and Unblock the Notifications