യാസീന്‍ ഭട്കലിനെ രക്ഷിയ്ക്കാന്‍ ഐസിസ് ഇന്ത്യയിലെത്തും?
ദില്ലി: ഇന്ത്യയിലെ കൊടും ഭീകരനെ രക്ഷിയ്ക്കാന്‍ സിറിയയിലെ ഐസിസ് ഭീകരര്‍ എത്തുമോ... ഇന്ത്യ ഇപ്പോള്‍ ഭയക്കേണ്ട അവസ്ഥയിലാണ്.
കാരണം ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് യാസീന്‍ ഭട്കല് ഇപ്പോള്‍ പ്രതീക്ഷിയ്ക്കുന്നത് ഐസിസ് തന്നെ രക്ഷിയ്ക്കുമെന്നാണ്. ഹൈദരാബാദിലെ ജയിലില്‍ കഴിയുന്ന ഭട്കല് ഭാര്യയെ ഫോണില്‍ വിളിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

ദമാസ്കസില്‍ നിന്നുളള സഹായം കൊണ്ട് താന്‍ ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങും എന്നാണ് ഭാര്യയോട് ഭട്കല് പറഞ്ഞത്. അഞ്ച് മിനിട്ട് നീണ്ടു നിന്നതായിരുന്നു ഭാര്യയുമായുള്ള സംഭാഷണം. ഇതോടെ ഇന്റലിജന്‍സ് ഏജന്‍സികളും കടുത്ത ജാഗ്രതയിലാണ്.
ദമാസ്കസ് എന്ന് യാസീന്‍ ഭടകല്‍ പറഞ്ഞതാണ് ഏജന്‍സികളെ ഏറെ കുഴയ്ക്കുന്നത്. സിറിയയുടേയും ഇറാഖിന്റേയും വലിയൊരു ഭാഗം ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണ് അടക്കി ഭരിയ്ക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ അല്‍ ഖ്വായ്ദയെ തോല്പിച്ച് ഐസിസ് മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. പാക് അധിനിവേശ കശ്മീരില്‍ ഐസിസ് നിലയുറപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഏത് തരത്തിലായിരിയ്ക്കും അവര്‍ ഇന്ത്യയെ ലക്ഷ്യമിടുക എന്നത് ഇപ്പോഴും ആശങ്കപ്പെടുത്തുന്നതാണ്. ഫ്രാന്‍സില്‍ അടുത്തിടെ നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ക്കാണ് ഇപ്പോള്‍ ഐസിസ് മുന്‍ഗന കൊടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications