അതൃപ്തര്‍ ബിജെപിയിലേയ്ക്ക്!! സഖ്യകക്ഷികളുടെ ചങ്കിടിപ്പ് കൂട്ടി യെദ്യൂരപ്പ, എംഎല്‍എമാര്‍ കാലുമാറും!!
ബെംഗളൂരു: കോണ്‍ഗ്രസിലും ബിജെപിയിലും അതൃപ്തരായവര്‍ ബിജെപിയുമായി കൈകോര്‍ക്കുന്നെന്ന്. ബിജെപി നേതാവ് യെദ്യൂരപ്പയുടെ വാദം.യുവനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മറ്റു കക്ഷികളില്‍ നിന്നു ബിജെപിയില്‍ എത്തുന്നതിലൂടെ പാര്‍ട്ടി ശക്തിപ്പെടും.

ശക്തമായ പ്രതിപക്ഷമാകാനും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി തയാറെടുക്കാനും സംസ്ഥാന യുവമോര്‍ച്ചാ കണ്‍വന്‍ഷനില്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ബിജെപിയുടെ 104 എംഎല്‍എമാര്‍ ഒരുമിച്ച് എണീറ്റുനിന്നാല്‍, കോണ്‍ഗ്രസ് ദള്‍ അധികാരം ഒലിച്ചുപോകും. തിരിച്ചടിക്കാനുള്ള ബിജെപിയുടെ ശേഷി എല്ലാവര്‍ക്കും അറിയുന്നതാണെന്നും യെദ്യൂരപ്പ പറയുന്നു.












Click it and Unblock the Notifications