യോഗി സര്‍ക്കാര്‍ മദ്രസകള്‍ക്ക് കുരുക്കിടുന്നു; ഗ്രാന്റുകള്‍ നിര്‍ത്തി
ലഖ്നൗ: ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ചില മദ്രസകള്‍ക്കുള്ള ഗ്രാന്റ് നിര്‍ത്തിവച്ചു. ക്രമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചാണ് നടപടി. 46 എയ്ഡഡ് മദ്രസകള്‍ക്കുള്ള ഗ്രാന്റാണ് നിര്‍ത്തിവച്ചത്.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചുമതലയേറ്റ ഉടനെ ഉത്തര്‍ പ്രദേശിലെ മദ്രസകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠനം തുടങ്ങിയിരുന്നു. 560 എയ്ഡഡ് മദ്രസകളെ കുറിച്ച് സര്‍ക്കാര്‍ പഠിച്ചു. ഇതില്‍ 46 എണ്ണം ക്രമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
46 മദ്രസകള്‍ക്കുള്ള ഗ്രാന്റുകള്‍ രണ്ടു മാസമായി നിര്‍ത്തിയിട്ട്. ബിജെപി മറ്റു മതങ്ങളെ ആദരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എല്ലാ മതങ്ങളെയും ആദരിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. അതിന് വിരുദ്ധമായാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.
കോണ്‍ഗ്രസ് എല്ലാ മതങ്ങളെയും ബഹുമാനിക്കും. എന്നാല്‍ ബിജെപിക്ക് അതിന് കഴിയില്ല. പതിനാറ് ജില്ലകളിലെ മദ്രസകള്‍ക്കാണ് സര്‍ക്കാര്‍ ഗ്രാന്റുകള്‍ അവസാനിപ്പിച്ചതെന്നും ഗുലാം നബി പറഞ്ഞു.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications