യുപിയില്‍ വ്യാപക റെയ്ഡ്; മുസ്ലീങ്ങള്‍ക്കെതിരെ ആദ്യ ചുവടുമായി യോഗി ആദിത്യനാഥ്
ലക്നൗ: യോഗി ആദിത്യനാഥെന്ന കടുത്ത വര്‍ഗീയവാദി ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയാകുന്നതോടെ മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സൂചന നല്കി മുഖ്യമന്ത്രിയുടെ ആദ്യ നടപടിയെന്നോണം സംസ്ഥാനത്തെ അറവുശാലകള്‍ക്കെതിരെ കടുത്ത നടപടി ആരംഭിച്ചുകഴിഞ്ഞു.
സംസ്ഥാനമെമ്പാടുള്ള അറവുശാലകള്‍ പടിപടിയായി അടച്ചുപൂട്ടാനാണ് ശ്രമം. മുസ്ലീം വിഭാഗമാണ് ഭൂരിപക്ഷം അറവുശാലകളും നടത്തുന്നത്. മുസ്ലീങ്ങള്‍ തന്നെയാണ് പ്രധാന ഉപഭോക്താക്കളും. അതുകൊണ്ടുതന്നെ ആദിത്യനാഥിന്റെ നടപടി പരക്കെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ടെങ്കിലും നടപടിയുമായി അധികൃതര്‍ മുന്നോട്ടു നീങ്ങുകയാണ്.

ഗാസിയാബാദിലും അലഹാബാദിലുമുള്ള പല അറവുശാലകളും പൂട്ടിക്കഴിഞ്ഞു. അനധികൃത സ്ഥാപനങ്ങളാണ് പൂട്ടുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നതെങ്കിലും ഒരു തരത്തിലുള്ള ഇളവുകളും അറവുശാല ഉടമസ്ഥര്‍ക്ക് നല്‍കേണ്ടെന്നാണ് തീരുമാനം. ഇറച്ചിക്കുവേണ്ടി മൃഗങ്ങളെ കൊല്ലന്ന നടപടി തടയുന്നതിന്റെ ഭാഗമായാണിത്.
ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ താമസിക്കുന്ന സ്ഥലങ്ങളില്‍ നേരത്തെ അറവുശാലകള്‍ പ്രാദേശിക കലഹത്തിന് ഇടവരുത്തിയിരുന്നു. ഇത്തരം സ്ഥലങ്ങളില്‍ സര്‍ക്കാര്‍ കടടുത്ത നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി അധികാരത്തിലെത്തിയതോടെ ഹിന്ദു സംഘടനകളും അറവുശാലകള്‍ക്കെതിരെ കൂടുതല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications