കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപ്രതിനിധികളെ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണം.. ഇല്ലെങ്കിൽ നടപടി.. യോഗിയുടെ പുതിയ തിട്ടൂരം

Google Oneindia Malayalam News

ലക്‌നൗ: ഉദ്യോഗസ്ഥര്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ച് ഉത്തര്‍പ്രദേശിയെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുന്നില്‍ ആദരസൂചകമായി എഴുന്നേറ്റ് നില്‍ക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് യോഗി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. സര്‍ക്കാരിലെ ഒരു മന്ത്രിയോ എംപിയോ എംഎല്‍എയോ സര്‍ക്കാര്‍ ഓഫീലേക്ക് എത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണം എന്നാണ് യോഗി സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ട മറ്റ് ജനപ്രതിനിധികളെ കാണുമ്പോഴും ഇത്തരത്തില്‍ തന്നെ ആദരവ് പ്രകടിപ്പിക്കണം എന്നും ഉത്തരവിലുണ്ട്.

പണത്തിനും സുഖത്തിനും വേണ്ടി സന്ധ്യ എന്തും ചെയ്യും.. അവളൊരു രക്തരക്ഷസ്.. പൊട്ടിത്തെറിച്ച് ഗംഗേശാനന്ദ!പണത്തിനും സുഖത്തിനും വേണ്ടി സന്ധ്യ എന്തും ചെയ്യും.. അവളൊരു രക്തരക്ഷസ്.. പൊട്ടിത്തെറിച്ച് ഗംഗേശാനന്ദ!

yogi

ദിലീപിന് സ്വകാര്യ സുരക്ഷാ സേന!! 24 മണിക്കൂറും 3 പേർ ഒപ്പം.. താരത്തിനെ തൊട്ടാൽ പണി പാലും വെള്ളത്തിൽ!ദിലീപിന് സ്വകാര്യ സുരക്ഷാ സേന!! 24 മണിക്കൂറും 3 പേർ ഒപ്പം.. താരത്തിനെ തൊട്ടാൽ പണി പാലും വെള്ളത്തിൽ!

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളോട് ആദരം കാണിക്കുന്നില്ലെന്ന് ചിലര്‍ സര്‍ക്കാരിന് മുന്നില്‍ പരാതി ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി രാജീവ് കുമാര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് പുതിയ ഉത്തരവിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

English summary
Yogi Adityanath Govt Asks Officers to Stand up and Show Respect to MLAs, MPs When They Visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X