Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി മൊബൈല്‍ ആപ്പില്ലാതെയും യുബര്‍ കാബ് വിളിക്കാം !

ഇനി യൂബറിന്റെ മൊബൈല്‍ ആപ്പില്ലെങ്കിലും കാബ് വിളിക്കാം. യൂബറിന്റെ പുതിയ വെബ്‌സൈറ്റ് വഴിയാണ് കമ്പനി ഈ സൗകര്യമൊരുക്കുന്നത്. പേ ടിഎം അക്കൗണ്ടോ ക്രെഡിറ്റ് കാര്‍ഡോ ഇല്ലാതെ ബുക്കുചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.

പേടിഎം ബാലറ്റില്‍ കുറഞ്ഞത് 200 രൂപയുണ്ടായാല്‍മതി. ഫോണ്‍നമ്പറും നല്‍കണമെന്നു മാത്രം. ഇതു വരെ നാഗ്പുര്‍ ,കൊച്ചി, ജോഥ്പൂര്‍, ഗുവാഹത്തി എന്നിവിടങ്ങളിലാണ് യുബര്‍ വെബ്‌സൈറ്റ് ബുക്കിങ് സേവനം ആരംഭിച്ചത്.

uber-19-1471

വൈകാതെ മറ്റു നഗരങ്ങളിലും പ്രാവര്‍ത്തികമാക്കുമെന്ന് യുബര്‍ ഇന്ത്യ മേധാവി അപൂര്‍വ്വ ദലാല്‍ പറഞ്ഞു. യുബറിന്റെ dial.uber.com എന്ന വെബ്സൈറ്റിലാണ് കാബ് ബുക്കുചേയ്യേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+