കരസേന പരിശീലനത്തിനിടെ യുവ സൈനികന്‍ കൊല്ലപ്പെട്ടു
പൊഖ്റാൻ: കരസേന പരിശീലനത്തിനിടെ യുവ സൈനികന്‍ കൊല്ലപ്പെട്ടു. മെജര്‍ ദ്രുവ് യാദവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഉണ്ടായ ടാങ്ക് സ്‌ഫോടനത്തിലാണ് മരണം സംഭവിച്ചത്.
കഴുത്തില്‍ മുറിവേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ കാരണം സ്ഥിരീകരിക്കുന്നതിനു വേണ്ടി പോസ്റ്റ്‌മോട്ടം നടത്തി.

സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി സൈന്യം ഉത്തരവിട്ടുട്ടുണ്ട്. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ പരിശീലകനായിരുന്നു ദ്രുവ് യാദവ്.












Click it and Unblock the Notifications