നല്ലത് വേറെ വരുമെന്ന് വിശ്വസിച്ചു; കഞ്ചാവ് ലഹരിയില്‍ യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി
ഗുവാഹത്തി: കഞ്ചാവിന്റെ ലഹരി തലയ്ക്ക് പിടിച്ച യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. അസമിലാണ് നാടിനെ ഞെട്ടിച്ച സംഭവം. സോനിത് പൂര് സ്വദേശിയായ സഹജുല്‍ അലിയാണ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. നല്ലത് വരുമെന്ന് പറഞ്ഞാണ് താന്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് സഹജുല്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെ തുടര്‍ന്ന് ഗുരുതാരാവസ്ഥയിലായ യുവാവിനെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേയ് 19ന് ആണ് സഹജല് ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. നേരത്തെ മാനസിക വിഭ്രാന്തിയെ തുടര്‍ന്ന് ഇയാള്‍ സിംഹത്തിന്റെ കൂട്ടില്‍ ഒരു രാത്രി കിടന്നുറങ്ങിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കുന്നു. മറ്റുള്ള ലഹരി മരുന്നുകളും ഇയാള്‍ ഉപയോഗിക്കുന്നുണ്ട്.

ഗുവാഹത്തി ടൈംസിന് നല്കിയ അഭിമുഖത്തില്‍, തന്റെ മതത്തില്‍ കഞ്ചാവ് വലിക്കുന്നത് പാപമായാണ് കണക്കാക്കുന്നതെന്ന് അലി വിശദീകരിക്കുന്നു. ഇത്തരം ലഹരി മരുന്ന് കഴിക്കാതെ അലിക്ക് ജീവിക്കാന്‍ കഴിയില്ല. കഞ്ചാവ് വലിക്കാന്‍ എന്റെ മതം അനുവദിക്കുന്നില്ല. ഞാന്‍ അത് പുകവലിച്ചതിനുശേഷം, സമൂഹത്തിന് എന്തെങ്കിലും മോശം സംഭവിക്കാന്‍ പോകുന്നുവെന്ന് ഞാന്‍ ആശങ്കാകുലനായിരുന്നു. കൂടുതല്‍ നന്മയ്ക്കുവേണ്ടിയും എന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നതിനുമായി ഞാന്‍ എന്റെ ലിംഗം മുറിച്ചുമാറ്റുകയായിരുന്നെന്ന് അലി പറയുന്നു.
മാനസികാസ്വാസ്ഥ്യമുണ്ടെന്നും മതത്തെ ഭയന്നാണ് അലി ഇത്തരമൊരു വിചിത്രമായ കാര്യം ചെയ്തതെന്നും അലിയുടെ മകന് മാധ്യമങ്ങളോട് പറഞ്ഞു. 2003ല്‍ ഒരിക്കല്‍ സിംഹത്തോടൊപ്പം ഒരു രാത്രി ചിലവഴിച്ചത് ഉള്‍പ്പെടെ, നിരവധി വര്‍ഷങ്ങളായി അലിയുടെ അത്തരം വിചിത്രമായ രംഗങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് അലിയുടെ സുഹൃത്ത് പറയുന്നു. അതേസമയം, ഫെബ്രുവരിയിലും തായ്ലന്ഡില് ഒരാള്‍ കഞ്ചാവ് വലിച്ചതിന് ശേഷം തന്റെ ലിംഗം മുഴുവന്‍ കത്രിക ഉപയോഗിച്ച് മുറിച്ചുമാറ്റി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications