Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ടെ ഞെട്ടൽ മാറും മുൻപേ! ട്രെയിനിൽ യുവതിയുടെ മുന്നിൽ വെച്ച് സ്വയംഭോഗം, വീഡിയോ...

ഒക്ടോബർ 21 ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മുംബൈ: ട്രെയിനിൽ വെച്ച് യുവതിയുടെ മുന്നിൽ സ്വയംഭോഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ തെരുവിൽ താമസിക്കുന്ന കൂലിപ്പണിക്കാരനായ കൃപാബോദേബ പട്ടേലിനെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 21 ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ ലോക്കൽ ട്രെയിനിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന 23കാരിയെയാണ് ബോദേബ പട്ടേൽ പരസ്യമായി അപമാനിച്ചത്. യുവതിയുടെ മുന്നിൽ വെച്ച് സ്വയംഭോഗം ചെയ്ത ഇയാൾ യുവതിയെ കടന്നുപിടിക്കാനും ശ്രമിച്ചു. ന്യൂസ് 18 ചാനലാണ് യുവാവിന്റെ വീഡിയോ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തത്.

 ലോക്കൽ ട്രെയിനിൽ...

ലോക്കൽ ട്രെയിനിൽ...

ഒക്ടോബർ 21 ശനിയാഴ്ചയാണ് സംഭവമുണ്ടായത്. മുംബൈ ലോക്കൽ ട്രെയിനിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയാണ് അപമാനം നേരിട്ടത്.

യാത്രയ്ക്കിടെ...

യാത്രയ്ക്കിടെ...

നലാസോപാരയിൽ നിന്നും ഛത്രപതി ശിവജി ടെർമിനലിലേക്ക് യാത്രയ്ക്കിടെയാണ് യുവാവ് 23കാരിയെ അപമാനിച്ചത്.

സ്വയംഭോഗം...

സ്വയംഭോഗം...

മുംബൈ ലോക്കൽ ട്രെയിനിൽ വെച്ചാണ് യുവാവ് 23കാരിയുടെ മുന്നിൽ പരസ്യമായി സ്വയംഭോഗം ചെയ്തത്.

വീഡിയോ...

വീഡിയോ...

ഇതിനിടെ യുവാവ് സ്വയംഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ യുവതി തന്റെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

പരാതി...

പരാതി...

തുടർന്ന് വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് യുവതി റെയിൽവേ പോലീസിൽ പരാതി നൽകിയത്.

അറസ്റ്റ്...

അറസ്റ്റ്...

യുവതി നൽകിയ വീഡിയോയും, സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പോലീസ് രണ്ടു ദിവസത്തെ അന്വേഷണത്തിന് ശേഷം തിങ്കളാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേസ്....

കേസ്....

ഇന്ത്യൻ ശിക്ഷാനിയമം 354, 509 വകുപ്പുകൾ ചുമത്തിയാണ് പരസ്യമായി സ്വയംഭോഗം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

തെരുവിൽ...

തെരുവിൽ...

സംഭവത്തിൽ അറസ്റ്റിലായ കൃപാബോദേബ പട്ടേൽ മുംബൈയിൽ കൂലിപ്പണിയെടുത്ത് ജീവിക്കുന്നയാളാണ്. വീടില്ലാത്ത ഇയാൾ നഗരത്തിലെ തെരുവുകളിലാണ് ജീവിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+