ഇന്ത്യ ജയിക്കാന്‍ നാക്ക് മുറിച്ചു... പോയപ്പോള്‍ ആര്‍ക്ക് പോയി?
ചെന്നൈ: ക്രിക്കറ്റ് ഒരു കളിയാണ്. അതിനപ്പുറത്തേക്ക് അതിന് പ്രാധാന്യം കല്പിക്കുന്നത് മണ്ടത്തരമാണ്. പക്ഷേ മിക്ക ആരാധകര്‍ക്കും ടീം ഇന്ത്യയും ലോകകപ്പും വെറും കളി മാത്രമല്ല.
ഇന്ത്യ ജയിക്കാന്‍ വേണ്ടി നാക്ക് മുറിച്ച ചെറുപ്പക്കാരന്റെ വാര്‍ത്തയാണ് തമിഴ്നാട്ടില്‍ നിന്ന് വരുന്നത്. ലോകകപ്പ് സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 328 റണ്‍സ് എടുത്തതിന് ശേഷമായിരുന്നു ആരാധകന്റെ കടുംകൈ.

വെല്ലൂര്‍ ജില്ലയിലെ പൊന്നേരി സ്വദേശിയായ സുധാകര്‍ ആണ് തന്റെ നാവ് മുറിച്ചത്. കളിജയിക്കാന്‍ ദൈവത്തിനോടുള്ള പ്രാര്‍ത്ഥനയായിട്ടാണ് നാക്ക് മുറിച്ചത്. പക്ഷേ ദൈവം സുധാകറിന്റെ പ്രാര്‍ത്ഥന കേട്ടില്ല. നാക്ക് പോയത് മാത്രം മിച്ചം.
ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ തന്നെ സുധാകര്‍ അസ്വസ്ഥനായിരുന്നത്രെ. പിന്നീട് തകര്‍പ്പന്‍ ഫോമില്‍ അവര്‍ 328 റണ്‍സ് എടുത്തപ്പോള്‍ സുധാകറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എങ്ങനെയെങ്കിലും ടീം ഇന്ത്യ ജയിക്കണം. അതിന് വേണ്ടി ദൈവത്തിന് സംഭാവന ചെയ്തതാണ് നാവ്.
ഒരാവേശത്തിന് നാക്ക് മുറിച്ചെങ്കിലും വേദന സഹിക്കാനാവാതെ സുധാകര്‍ അലറിക്കരഞ്ഞു. ഇതേ കേട്ടാണ് ബന്ധുക്കളും അയല്‍വാസികളും ഓടിയെത്തിയത്. ഉടന്‍ തന്നെ അടുക്കാംപാറയിലുള്ള സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications