കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൃദയം പിണങ്ങിയത് ഒരുമണിക്കൂർ.. ജീവൻ തിരിച്ചു പിടിച്ച് ഡോക്ടർമാർ

Google Oneindia Malayalam News

ദില്ലി: മരിച്ചു ജീവിച്ചു എന്നത് കേട്ടറിവുമാത്രമുള്ള ഒരു വാക്കായിരുന്നു അലിഗഡിലെ എൻജിനീയറായ ആസിഫിന്. എന്നാൽ പന്ത്രണ്ട് ദിവസങ്ങൾക്ക് മുമ്പ് ആസിഫിന്റെ ഹൃദയം പിണങ്ങിയത് ഒരുമണിക്കൂർ.അലിഗഡ് സ്വദേശിയായ ആസിഫ് മെഡിക്കൽ രംഗത്ത് അത്ഭുതമാണ് സൃഷ്ടിച്ചത്.

സുഖമായി ഉറങ്ങി എഴുന്നേറ്റപ്പോള്‍ മറ്റൊരാള്‍, അരിസോണ 'നാഗവല്ലിയെ' കണ്ട് ഡോക്ടര്‍മാര്‍ക്ക് അമ്പരപ്പ്‌സുഖമായി ഉറങ്ങി എഴുന്നേറ്റപ്പോള്‍ മറ്റൊരാള്‍, അരിസോണ 'നാഗവല്ലിയെ' കണ്ട് ഡോക്ടര്‍മാര്‍ക്ക് അമ്പരപ്പ്‌

22 വയസ്സുകാരനായ ആസിഫ് ഖാൻ എന്ന എൻജിനീയർക്ക് 12 ദിവസം മുമ്പാണ് കഠിനമായ ഹൃദയാഘാതം കൊണ്ട് ഒരുമണിക്കൂറോളം ഹൃദയമിടിപ്പ് നിന്നത്.
മെഡിക്കൽ അത്ഭുതമെന്നാണ് ഡോക്ടര്‍മാർ ഇതിനെ വിശേഷിപ്പിക്കുന്നത്.
കഠിനമായ നെഞ്ചുവേദനയെ തുടർന്ന് ദില്ലി അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയതിനിടെയാണ് ആസിഫിന് ഹൃദയാഘാതമുണ്ടായത്.

heart

ഉടൻ തന്നെ ട്രോമ സ്പെഷലിസ്റ്റ് സിപിആർ നല്കുകയും ഡെഫിബ്രിലേറ്റർ കൊണ്ട് ഷോക്ക് നല്കുകയും ചെയ്തു.ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞാണ് ആസിഫിൻറെ ഹൃദയമിടിപ്പ് പുനരാരംഭിച്ചത്.എന്നാൽ മറ്റ് വഴിയില്ലാതെ ഡോക്ടർമർ ആസിഫിനെ ആൻജിയൊഗ്രാമിനു വിധേയമാക്കി രക്തധമനിയിലെ കട്ട നീക്കം ചെയ്യുകയായിരുന്നു.ഹൃദയമിടിപ്പു നിന്നിട്ടും സിപിആർ നല്കിക്കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത്.

കാവേരിയിൽ മോദി യുഗത്തിന്റെ അന്ത്യം!!! കോൺഗ്രസ് വൻനേട്ടത്തിൽ; കർണ്ണാടക കലങ്ങിമറിയുംകാവേരിയിൽ മോദി യുഗത്തിന്റെ അന്ത്യം!!! കോൺഗ്രസ് വൻനേട്ടത്തിൽ; കർണ്ണാടക കലങ്ങിമറിയും

English summary
A 22-year-old engineer from Aligarh suffered a massive cardiac arrest and his heart did not beat for nearly an hour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X