കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു, നടി റോജയെ പോലീസ് അറസ്റ്റ് ചെയ്തു!

  • By Sruthi K M
Google Oneindia Malayalam News

ഹൈദരാബാദ്: പോലീസുമായുള്ള വാക്കേറ്റത്തില്‍ പ്രശസ്ത നടിയും വൈഎസ്ആര്‍ എംഎല്‍എയുമായ റോജയ്ക്ക് പരിക്ക്. നിയമസഭയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത നടി റോജയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമസഭയില്‍ മുദ്രാവാക്യം ഉയര്‍ത്തിയതിന് ഒരു വര്‍ഷത്തേക്ക് റോജയെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സസ്‌പെന്‍ഷനിലായിരിക്കെയാണ് റോജ നിയമസഭയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത്. പോലീസുമായുള്ള വാക്കേറ്റത്തില്‍ റോജയ്ക്ക് പരിക്കേല്‍ക്കുകയും പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു. പരിക്കേറ്റ റോജയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.

റോജയെ പോലീസ് അറസ്റ്റ് ചെയ്തു

റോജയെ പോലീസ് അറസ്റ്റ് ചെയ്തു

സസ്‌പെന്‍ഷനിലായിരിക്കെയാണ് റോജ നിയമസഭയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത്.

പോലീസുമായി വാക്കേറ്റം

പോലീസുമായി വാക്കേറ്റം

പോലീസുമായുള്ള വാക്കേറ്റത്തില്‍ റോജയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുഴഞ്ഞുവീണ റോജയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

നിയമസഭയില്‍ അതിക്രമിച്ചു കയറി

നിയമസഭയില്‍ അതിക്രമിച്ചു കയറി

നിയമസഭയില്‍ മുദ്രാവാക്യം ഉയര്‍ത്തിയതിന് ഒരു വര്‍ഷത്തേക്ക് റോജയെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷനിലായിരിക്കെയാണ് റോജ നിയമസഭയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത്.

ചന്ദ്രബാബു നായിഡുവിനെതിരെ പ്രതികരിച്ചതിന്

ചന്ദ്രബാബു നായിഡുവിനെതിരെ പ്രതികരിച്ചതിന്

ഫോണ്‍വഴി വായ്പ നല്‍കുന്ന കൊള്ളപ്പലിശക്കാര്‍ക്കെതിരെ ആന്ധ്ര നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം നടന്നിരുന്നു. നിയമസഭയില്‍വെച്ച് എംഎല്‍എമാര്‍ ബഹളം വെക്കകുകയും മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ റോജ പ്രതികരിച്ചു. റോജയുടെ പരാമര്‍ശങ്ങളാണ് സ്‌പെന്‍ഡ് ചെയ്യാനിടയാക്കിയത്.

പരാതിയുമായി റോജ

പരാതിയുമായി റോജ

താന്‍ മാത്രമല്ല നിയമസഭയില്‍ പ്രതിഷേധിച്ചത്. ഒട്ടേറെ എംഎല്‍എമാര്‍ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍, തന്നെ മാത്രം സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് റോജ പരാതിപ്പെടുന്നത്.

സിനിമയില്‍ നിന്നു രാഷ്ട്രീയത്തിലേക്ക്

സിനിമയില്‍ നിന്നു രാഷ്ട്രീയത്തിലേക്ക്

തെലുങ്കിലും തമിഴിലും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് റോജ. 1991ലാണ് റോജ സിനിമാ ലോകത്തേക്ക് കടക്കുന്നത്. തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണ് റോജ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. പിന്നീട് വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക് ചേരുകയായിരുന്നു.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

140 കൊള്ളപ്പലിശക്കാരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നേതാക്കള്‍ക്ക് ഇവരുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Roja was suspended for a period of one year for allegedly making unparliamentary remarks against CM Naidu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X