ഞാനിപ്പോള്‍ ഇസ്ലാം മതാനുയായിയാണ്: യുവന്‍ശങ്കര്‍
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന് ഇളയരാജയുടെ മകനും യുവ സംഗീത സംവിധായകനുമായ യുവന് ശങ്കര്‍ രാജ ഇസ്ലാം മാതം സ്വീകരിച്ചു. താനിപ്പോള്‍ ഇസ്ലാം മതാനുയായിയണെന്ന് ട്വിറ്റര്‍ പേജിലൂടെ യുവന് ശങ്കര്‍ തന്നെയാണ് അറിയിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് താന്‍ മതം മാറിയ കാര്യം ട്വീറ്റിലൂടെ യുന്‍ ശങ്കര്‍ ലോകത്തെ അറിയിച്ചത്. ഞാനിപ്പോള്‍ മുസ്ലീം മത അനുയായിയാണ്. അതിലെനിക്ക് അഭിമാനമുണ്ട്. അല്ഹംദുലില്ലഹ്. കുടുംബം എനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും ഈ വിഷയത്തെ ചൊല്ലി എനിക്കും അച്ഛനുമിടയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും യുവന് ശങ്കര്‍ രാജയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

അതേ സമയം നേരത്തെ രണ്ട് വിവാഹം കഴിച്ച യുവന് ശങ്കര്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിന് വേണ്ടിയാണ് മതം മാറിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് 34കാരനായ യുവന് നിഷേധിച്ചു.
2005 ലാണ് യുവാന്‍ശങ്കര്‍ ആദ്യമായി സുജയ ചന്ദ്രനെ വിവാഹം കഴിക്കുന്നത്. ഈ വിവാഹബന്ധം 2008 അവസാനിച്ചു. പിന്നീട് 2011ല്‍ ശില്പ മോഹനെ രണ്ടാം വിവാഹം കഴിച്ചിരുന്നു. എന്നാല്‍ യുവന്‍ശങ്കര്‍ ഇസ്ലാം മതം സ്വീകരിച്ചതോടെ മറ്റൊരു വിവാഹത്തിന് നീക്കം നടത്തുന്നതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications