മനുഷ്യനെ പേടിപ്പെടുത്തുന്ന നിഗൂഢമായ പത്ത് ജീവികള്‍
ലോകത്ത് വിവിധതരത്തിലുള്ള ജീവികളുണ്ട് എന്നാല്‍ അത് നമ്മെ വിസ്മയിപ്പിക്കാറുമുണ്ട്. ഒരിക്കല്‍ എങ്കിലും മനുഷ്യന്റെ കണ്ണില്പെട്ടവയാണ് ഇവയെല്ലാം. എന്നാല്‍ പൂര്‍ണ്ണമായും ജീവികള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ഇത് കാലങ്ങളായി അന്വേഷികളെ അലട്ടുന്നതുമാണ്. എന്നാല്‍ ഒരിക്കല്‍ പോലും ഇത് മനുഷ്യരുടെ കണ്ണില്‍ പെടാതിരുന്നിട്ടുമില്ല

ഫെറി
500 കോടി വര്‍ഷങ്ങള്‍ മുമ്പ്.ബീച്ച് തീരത്താണ് ഈ ജീവിയെ കണ്ടത്. റഷ്യയിലെ സാകഌന് തീരത്താണിത്. രണ്ടു തവണ ഈ ജിവിയെ മനുഷ്യന് തീരത്ത് കണ്ടിരുന്നു. മനുഷ്യന്റെ രണ്ടിരട്ടി വലുതാണ്. ഡോള്‍ഫിനോട് സാദൃശ്യമുണ്ട്.

ദ മൗത്ത് മാന്‍
1966 യു എസ് എ വെര്ജിനിയിലാണ് ഈ ജീവിയെ കണ്ടത്. മനുഷ്യ സാദശ്യമുള്ള ജീവിക്ക് ചിറകുകളുണ്ട്. മനുഷ്യന്റേതു പോലെ ഈ ജീവിക്കും ചുവന്ന കണ്ണുകളാണ്. ഏഴടി നീളമുള്ള ഈ ജീവി ഗ്രെ നിറത്തിലാണ്.

ഓള്‍ഡ് മറിയന്‍
500 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണ് ഈ ജീവിയെ കണ്ടത് വംശ നാശം നേരിട്ട ജീവിയാണിത്.

പോപ് ലിക് മോണ്‍സ്റ്റര്‍
യു എസ് എയിലാണ് ഈ ജിവിയെ കണ്ടെത്തിയത്. ഇത് ഒരു ഭാഗം മനുഷ്യനെ പോലെയും തല ആടിനെ പോലെയുമാണ്. റയില്‍വേയുടെ താഴ്ന്ന പ്രദേശത്താണ് വാസം.

ദ ജഴ്സി ഡവിള്‍
ഇതും ഇതിഹാസ ജീവിയാണ്. യു എസ് എയിലാണ് ഈ ജീവിയെയും കണ്ടെത്തിയിരിക്കുന്നത്. ഇരു കാലി ജീവിയാണെങ്കിലും ഇതിന് പറക്കാനുള്ള കഴിവുമുണ്ട്. കംഗാരുവിനെ പോലെയാണ്. പെട്ടെന്ന് പോകാനുള്ള കഴിവും രക്തവും കുടിക്കുന്ന ജീവിയാണ്.

ഫ്ഌറ്റ് വൂഡ് മോണ്‍സ്റ്റര്‍
ഇതിനെ അഞ്ജാത ഗ്രഹ ജീവി എന്നാണ് അറിയപ്പെടുന്നത്. വെസ്റ്റ് വെര്ജിനിയയിലാണ് കണ്ടെത്തിയിരിക്കുന്നത്. ഏഴടി ഉയരമുണ്ട്. കറുത്ത
ശരീരവും ഇരുണ്ട് തിളങ്ങുന്ന മുഖവുമാണ്.

ഏലിയന്‍ ലൈക്ക് ക്രീചേസ്
ഇത് ആഴക്കടലില്‍ ഒഴുകി നടക്കുന്ന നിഗൂഢ ജീവിയാണ്. ഈ ജീവിയെ അപൂര്‍വ്വമായിട്ടാണ് കാണുന്നത്. ഡിസ്ക് ആകൃതിയിലുള്ള ചെറിയ ജീവിയാണിത്. എന്നാല്‍ ഇതിന് ആറു മീറ്റര്‍ വരെ നീളാനും കഴിയും

ബിസാരേ കോർപ്പസ്
ഇത് ഒരു തരത്തിലുള്ള ജീവിയാണ്. കിഴക്കന്‍ റഷ്യന്‍ കടല്‍ തീരത്താണ് കണ്ടെത്തിയത്.

ഗ്രീന്‍ ജെല്ലി ലൈക്ക്
ഗ്രീന്‍ ജെല്ലി ലൈക്ക് ജീവി ചെറിയ ജീവിയാണ്. അപൂര്‍വ്വമായി കാണുന്ന ജീവിയാണ്. 2015 ആണ് ഇതിനെ തായ്വാനിലാണ് കണ്ടെത്തിയിരിക്കുന്നത്.

ജൈജാറ്റിക്
കടലില്‍ മാത്രം കണ്ടുവരുന്ന ജീവിയാണ്. ന്യൂസിലാന്‍ഡിലാണ് കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 12 മീറ്റര്‍ നീളമുണ്ട്.2014 ലാണ് കണ്ടെത്തിയത്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications