Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികളെ ഒരുകൈ നോക്കിയാലോ? ഈ മാസം 100 പേർക്ക് വിജയികളാവാം.. ഭാ​ഗ്യം വന്നാലോ!!

ഭാഗ്യം തേടുന്നവരൊക്കെ പരീക്ഷിക്കുന്ന ഒന്നാണ് ലോട്ടറി. കാരണം ലോട്ടറി എന്നുപറയുന്നത് തന്നെ ഒരു ഭാഗ്യ പരീക്ഷണമാണ്. ഒറ്റ രാത്രി മതി ഒരു മനുഷ്യന്റെ ജീവിതം മാറാൻ, ലക്ഷങ്ങളോ കോടികളോ സ്വന്തമാകാൻ, എത്രയോ പേരാണ് ജീവിതത്തിൽ ലോട്ടറി കാരണം രക്ഷപ്പെട്ടിരിക്കുന്നത്. നിങ്ങൾക്കും എന്നെങ്കിലും ലോട്ടറി എടുക്കണമെന്ന് തോന്നിക്കാണില്ലേ... എന്നാൽ ഇതാണ് നല്ല സമയം. ബിഗ് ടിക്കറ്റെടുത്താൽ സമ്മാനം നേടുന്ന 100 പേരിൽ ഒരാൾ ആവാൻ സാധ്യത ഉണ്ട്. നിങ്ങൾ ഭാഗ്യവാൻ ആണെങ്കിൽ തീർച്ചയായും നിങ്ങൾക്കും ലോട്ടറി അടിക്കും. വിശദമായി അറിയാം...

ബിഗ് ടിക്കറ്റിന്റെ ചിരിത്രത്തിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു അവസരം. ഇത് വഴി ചരിത്രത്തിൽ ആദ്യമായി ഒറ്റ മാസം 100 പേർക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരമാണ് ലഭിക്കുന്നത്.. ആഴ്ച്ചതോറും ഉ ള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ 92 പേർക്ക് ഈ മാസം ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരം ഉണ്ടാവും. രണ്ട് മില്യൺ ദിർഹം ആണ് വിജയികൾക്ക് ലഭിക്കുക.

Bigg Ticket33

ബിഗ് ടിക്കറ്റ് വാങ്ങുന്ന വ്യക്തികൾക്ക് നേരിട്ട് ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാവുന്നതാണ്. ഭാ​ഗ്യം ഉണ്ടെങ്കിൽ ഒരു ലക്ഷം ​ദിർഹം സ്വന്തമാക്കുന്ന മൂന്ന് പേരിൽ ഒരാളാകാം. അല്ലെങ്കിൽ 10,000 ദിർഹം വീതം എല്ലാ ആഴ്ച്ചയും നേടുന്ന 20 പേരിൽ ഒരാളാകാനും അവസരം നിങ്ങൾ‌ക്ക് ലഭിക്കും. തീർ‌ന്നില്ല, ജൂൺ മൂന്നിന് ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് ഡ്രോയിൽ 20 മില്യൺ ദിർഹമോ ഏഴ് മറ്റുള്ള ക്യാഷ് പ്രൈസുകളോ നേടാനും നിങ്ങൾക്ക് അവസരം ലഭിക്കും.

ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ ക്യാഷ് പ്രൈസുകൾ നേടുന്ന 8 ആളുകളിൽ ഒരാളാകാൻ നിങ്ങൾ ആദ്യമായി ചെയ്യേണ്ടത് മെയ് മാസം ബിഗ് ടിക്കറ്റ് വാങ്ങുക എന്നതാണ് . 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസിനൊപ്പം 7 പേർക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും ജൂൺ മൂന്നിന് സ്വന്തമാക്കാനുള്ള അവസരം ലഭിക്കും. ബി​ഗ് ടിക്കറ്റ് പൊതുവെ മലയാളികളെ കൈവിടാറില്ല. വൻ സമ്മാനം തന്നെയാണ് ബി​ഗ് ടിക്കറ്റിലൂടെ മലയാളികൾക്ക് ലഭിക്കാറുള്ളത്.

മലയാളികളെ ഭാ​ഗ്യം തേടി എത്താറുള്ളത് കൊണ്ട് മലയാളികൾ പൊതുവേ ബി​ഗ്ടിക്കറ്റ് എടുത്ത് ഭാ​ഗ്യം പരീക്ഷിക്കാറുണ്ട്. മലയാളി പ്രദീപ് കുമാറിന് 34 കോടിയാണ് സമ്മാനമടിച്ചത്. ഇദ്ദേ​ഹം തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്ത്. ബി​ഗ്ടിക്കറ്റിലൂടെ ജീവിതം മാറിമറിഞ്ഞ ഇന്ത്യാക്കാർ നിരവധിയാണ്.. അതിനാൽ തന്നെ ഇപ്പോൾ ബി​ഗ് ടിക്കറ്റിലൂടെ ഇങ്ങനൊരു ഭാ​ഗ്യം ലഭിക്കാൻ ഉള്ള സാധ്യത ഉള്ളത് കൊണ്ട് ടിക്കറ്റ് എടുക്കുന്ന ആളുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടാവും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+