റെക്കോര്‍ഡ് നമ്പര്‍!!ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജരുടെ എണ്ണം..?കൂടെ സിഖ് എംപിമാരും..
ലണ്ടന്‍: ഇടക്കാല തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച ബ്രിട്ടനില്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജരുടെ റെക്കോര്‍ഡ് എണ്ണമാണ് ഇത്തവണത്തേത്. 1892 ല്‍ ദാദാഭായ് നവറോജി തുടങ്ങിവെച്ച യാത്രയാണ് ഇപ്പോള്‍ റെക്കോര്‍ഡ് നമ്പറില്‍ എത്തിനില്‍ക്കുന്നത്.
ഇത്തവണ 12 ഇന്ത്യന്‍ വംശജരാണ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഭരണകക്ഷിയായിരുന്ന കണ്‍സര്‍വേറ്റീവ് പാര്ട്ടിയിലേതിനേക്കാള് മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കാണ് കൂടുതല്‍ ഇന്ത്യന്‍ എംപിമാര്‍. ലേബര്‍ പാര്‍ട്ടിക്ക് ഏഴ് ഇന്ത്യന്‍ വംശജരായ എംപിമാരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അഞ്ച് ഇന്ത്യന്‍ എംപിമാരുമാണുള്ളത്. ഇതില്‍ രണ്ട് സിഖ് വംശജരും ഉള്‍പ്പെടുന്നു- ലേബര്‍ പാര്‍ട്ടി എംപിമാരായ പ്രീത് കൗര്‍ ഗില്ലും തന് തന്മഞ്ചീത് സിങ് ദേശായിയും. കെയ്ത്ത് വാസ്, വലറി വാസ് വാള്‍സാല്‍, പ്രീതി പട്ടേല്‍, അലോക് ശര്‍മ്മ, ശൈലേഷ് വര, ലിസ നന്ദി, സീമ മല്‍ഹോത്ര, വീരേന്ദ്ര ശര്‍മ, സ്യുയെല ഫെര്‍ണാണ്ടസ്, റിഷി സുനാക് എന്നിവരാണ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഇന്ത്യന്‍ വംശജര്‍.

പ്രീപോള്‍ ഫലങ്ങള്‍ ശരിവെച്ച ബ്രിട്ടനിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നിലെത്തിയെങ്കിലും ദുര്‍ബല ഭൂരിപക്ഷമാണുള്ളത്. തൂക്കു മന്ത്രിസഭയിലേക്ക് ബ്രിട്ടണ് നീങ്ങുമ്പോള്‍ തെരേസ മേയുടെ ബ്രെക്സ്റ്റ് സ്വപ്നങ്ങളും വെല്ലുവിളി നേരിടും.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications