അഫ്ഗാനിസ്ഥാനില്‍ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം... 126 പേര് കൊല്ലപ്പെട്ടു
Recommended Video

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അഫ്ഗാനിസ്ഥാന് ഏറ്റെടുത്തു. ചാവേറാക്രമണമാണ് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സൈനിക കേന്ദ്രത്തിന് നേരെ ചാവേര്‍ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു. ഈ സമയത്ത് അഫ്ഗാന് സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ടുണ്ട്. നേരത്തെ വെറും 12 പേര് മാത്രമാണ് കൊല്ലപ്പെട്ടതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ 126 വരെ ഉയരുമെന്നാണ് സൂചന. വണ്ടി പൊട്ടിത്തെറിച്ച ശേഷം സൈനികരുമായി ഏറ്റുമുട്ടിയ ഭീകരരെ വധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.

നേരത്തെ ലോഗാര്‍ പ്രവിശ്യയിലെ ഗവര്‍ണര്‍ക്കെതിരെ ഭീകരര്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. സ്ഫോടനത്തില്‍ അദ്ദേഹത്തിന്റെ ഏഴു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ചെയ്തു. അതേസമയം ദേശീയ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക പരിശീലന കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. അമേരിക്കന്‍ നിര്‍മിത ആയുധങ്ങളുമായിട്ടാണ് ഭീകരര്‍ എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അതേസമയം ആക്രമണത്തെ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയെ വെല്ലുവിളിക്കുന്ന ശത്രുക്കളാണ് ആക്രമണം നടത്തിയതെന്നും, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു;ഖത്തില്‍ പങ്കുചേരുന്നെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications