അധ്യാപകന്‍ 13 വിദ്യാര്‍ഥികളെ പീഡിപ്പിച്ചു

അധ്യാപകന്‍ വിദ്യാര്‍ഥികളെ പീഡനത്തി്‌ന് ഇരയാക്കിയിട്ട് നാളുകളേറെയായി. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം പുറത്തറിയുന്നത്. ആറ് വയസ്സിനും എട്ട് വയസ്സിനും ഇടയിലുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്.
കുട്ടികള്‍ നേരിടുന്ന ചൂഷണങ്ങളെപ്പറ്റി സ്‌കൂളില്‍ ഒരു ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് കുട്ടികള്‍ അധ്യാപകനില്‍ നിന്ന് നേരിടുന്ന പീഡനത്തെപ്പറ്റി പുറത്ത് പറഞ്ഞത്.
ശ്രീലങ്കയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പീഡിപ്പിയ്ക്കപ്പെടുന്ന സംഭവം ആവര്‍ത്തിയ്ക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ അധ്യാപകനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കേസില്‍ തുടരന്വേഷണം പുരോഗമിയ്ക്കുന്നതായും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications