പാവക്കുട്ടിയെപ്പോലൊരു പതിനാറുകാരി കാണൂ
കീവ്: ബാര്‍ബികള്‍ എല്ലാവര്‍ക്കും പ്രിയമുള്ളതാണല്ലോ. ജീവനുള്ള ബാര്‍ബിയെ നേരിട്ട് കണ്ടിട്ടുണ്ടോ ആരെങ്കിലും. എന്നാല്‍ ഉക്രൈനിലുണ്ട് പാവക്കുട്ടിയെപ്പോലെ സുന്ദരിയായ ഒരു പെണ്‍കുട്ടി. പേര് ലോലിറ്റ റിച്ചി. പതിനാറുകാരിയെയ ലോലിറ്റ അവകാശപ്പെടുന്നത് താന്‍ ജന്മനാ ഒരു പാവക്കുട്ടിയെപ്പോലെയാണെന്നും ബാര്‍ബിയെപ്പോലെ ആകാന്‍ ശസ്ത്രക്രിയകള്‍ ഒന്നും നടത്തിയിട്ടില്ലെന്നുമാണ്.
തന്റെ ശരീര വടിവ് പ്രകടമാകുന്ന നൂറു കണക്കിന് ചിത്രങ്ങളാണ് പെണ്‍കുട്ടി ഇതിനോടകം തന്നെ വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഉള്‍പ്പടെ പോസ്റ്റ് ചെയ്തത്. Dailymail.co.uk ആണ് ലോലിറ്റയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തത്.
താന്‍ ശസ്ത്രക്രിയകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും ജന്മനാ കിട്ടിയ ശരീര പ്രകൃതിയായതിനാല്‍ ഡയറ്റിന്റെ ആവശ്യം ഇല്ലെന്നുമാണ് പെണ്‍കുട്ടി പറയുന്നത്.ലോലിറ്റയുടെ കൂടുതല്‍ വിശേഷങ്ങള്‍

പാവ തന്നെ
കാഴ്ചയില്‍ പാവക്കുട്ടിയെ പോലെ തോന്നുന്നു ലോലിറ്റ ഉക്രൈന്‍ കാരിയാണ്

അഴകളവുകള്‍
ഇരുപത് ഇഞ്ചാണ് ഇടുപ്പളവ്. അഞ്ചടി നാലിഞ്ച് ഉയരമാണ് പെണ്‍കുട്ടിയ്ക്ക്

കൗമാരക്കാരി
16 കാരിയായ ലോലിറ്റ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്

ഒറിജിനല്‍?
ജന്മനാ താനൊരു പാവക്കുട്ടിയെപ്പോലെയാണെന്നും ശസ്ത്രക്രിയകള്‍ നടത്തിയല്ല ഇത്തരത്തിലായതെന്നുമാണ് പെണ്‍കുട്ടി അവകാശപ്പെടുന്നത്

നടിയുടെ മകള്‍
ഒരു മുന്‍കാല നടിയുടെ മകളാണ് ലോലിറ്റ

മനശാസ്ത്രഞ്ജ
തനിയ്‌ക്കൊരു മനശാസ്ത്രഞ്ജയാകണമെന്നാണ് ആഗ്രഹമെന്നും ലോലിറ്റ പറയുന്നു.

ആണ്‍പിള്ളേരെ മൈന്‍ഡ് ചെയ്യില്ല
ഈ പാവ സുന്ദരിയ്ക്ക് ആണ്‍പിള്ളേരെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല. പക്വതയില്ലാത്തവരാണ് ആണ്‍കുട്ടികളെന്നാണ് ലോലിറ്റ പറയുന്നത്.












Click it and Unblock the Notifications